അബഹ – അസീര്‍ പ്രവിശ്യയില്‍ പെട്ട അല്‍നമാസില്‍ കാട്ടുതീ വ്യാപിക്കുന്നു. അല്‍നമാസിലെ ശഅഫ് ആലുസൈദാന് പര്‍വതങ്ങളിലും വനങ്ങളിലും ഇന്നലെയാണ് തീ പടര്‍ന്നുപിടിച്ചത്. സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീയണക്കാന്‍ ഹെലികോപ്റ്ററുകളും ഉപയോഗിക്കുന്നുണ്ട്. കാട്ടുതീയുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Monday, September 28
Breaking:
- അക്ഷരജാലകം പി.എൻ പണിക്കർ അവാർഡ് സമ്മാനിച്ചു
- വിദേശ ഹജ്ജ് തീർഥാടകർക്കായി സമഗ്ര പാക്കേജ് ആരംഭിച്ച് സൗദി അറേബ്യ
- ഹോർമുസ് കടലിടുക്കിൽ ഇറാൻ മിസൈൽ ആക്രമണം: എട്ട് യു.എസ് സൈനികർക്ക് പരിക്ക്
- സ്വർണവിലയിൽ കൂപ്പുകുത്തൽ: കേരളത്തിൽ പവന് 1,840 രൂപ കുറഞ്ഞു; ആഗോള വിപണി ‘ഡെയ്ഞ്ചർ സോണിൽ’
- ഹൂത്തികൾക്കെതിരായ പോരാട്ടത്തിൽ യെമൻ ഭരണകൂടത്തിന് പിന്തുണ പ്രഖ്യാപിച്ച് സുഡാൻ സൈന്യം
