Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, June 3
    Breaking:
    • കുവൈത്തിന് നേരെ ഇറാന്റെ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു​
    • റിയാദിൽ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ‘ഫ്ലെക്സിബിൾ ജോലി സമയം’ തുടങ്ങി
    • ഗണ്‍മാന്മാരുടെ മര്‍ദ്ദനക്കേസ്; വാദിഭാഗത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി
    • സുഹൃത്തുക്കളുടെ ജീവൻ രക്ഷിക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർത്ഥി ടെക്സസിൽ മുങ്ങിമരിച്ചു
    • ഡൽഹിയിൽ റെസ്റ്റോറന്റിന് തീപിടിച്ച് 10 മരണം; നിരവധി പേർക്ക് പരിക്ക്​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    മതേതര കേരളത്തിന്റെ നിലനിൽപ്പിന് യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് യഹിയ തളങ്കര

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ30/03/2026 UAE Events Gulf 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ– മതേതര കേരളത്തിന്റെ നിലനിൽപ്പിനും ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണത്തിനുമായി യു.ഡി.എഫ് സ്ഥാനാർത്ഥികളെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ദുബൈ കെ.എം.സി.സി ജന സെക്രട്ടറി യഹിയ തളങ്കര ആഹ്വാനം ചെയ്തു. ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റിയും ഇൻകാസും സംഘടിപ്പിച്ച യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബൈയിൽ നടന്ന സമ്മേളനത്തിൽ വിവിധ സംഘടനാ പ്രതിനിധികളും സാമൂഹിക-രാഷ്ട്രീയ പ്രവർത്തകരും പങ്കെടുത്തു. മതേതരത്വവും സാമൂഹിക ഐക്യവും സംരക്ഷിക്കാൻ യു.ഡി.എഫിന് ശക്തമായ പിന്തുണ നൽകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് കൺവെൻഷനിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു.

    കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ജനാധിപത്യ സംവിധാനങ്ങളും മതേതര മൂല്യങ്ങളും വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും, അതിനെ ചെറുക്കാൻ ജനങ്ങൾ ബോധവൽക്കരിക്കപ്പെടേണ്ടതുണ്ടെന്നും പ്രസംഗകർ പറഞ്ഞു. പ്രവാസി സമൂഹം കേരളത്തിലെ രാഷ്ട്രീയ പ്രക്രിയകളിൽ നിർണായക പങ്കുവഹിക്കണമെന്നും, വോട്ടർമാരെ സ്വാധീനിക്കുന്നതിലൂടെ യു.ഡി.എഫിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കണമെന്നും അവർ വ്യക്തമാക്കി. യോഗത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വലിയ വിജയത്തിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കെഎംസിസി ജില്ലാ പ്രസിഡന്റ് സലാം കന്യപാടി അദ്ധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി ഹനീഫ് ടീ ആർ സ്വാഗതം പറഞ്ഞു. കെഎംസിസി സംസ്ഥാന ഭാരവാഹികളയ അബ്ദുള്ള ആറങ്ങാടി, ഹംസ തൊട്ടി, അഡ്വ ഇബ്രാഹിം ഖലീൽ, അഫ്സൽ മെട്ടമ്മൽ ദുബൈ ഇൻകാസ്, നേതാക്കളായ ടിപി രാജിവ്, ഫിറോസ് കാഞ്ഞങ്ങാട്, സജി ബേക്കൽ, അഹമ്മദ്‌ അലി ബായിക്കര ചട്ടംച്ചാൽ, ബിജു പിവി, ഹബീബ് ബായാർ
    രമേശ് അമ്പാടി, റാഫി പള്ളിപ്പുറം ജില്ലാ ഭാരവാഹികളായ സലാം തട്ടാംചേരി, സി എച് നൂറുദ്ദീൻ, ഹസ്സൈനാർ ബിജന്തടുക്ക, സുബൈർ അബ്ദുള്ള ,മൊയ്‌ദീൻ അബ്ബ, ഹനീഫ ബാവ, ഫൈസൽ മൊഹ്സിൻ, ബഷീർ പാറപള്ളി, പി.ഡി. നൂറുദ്ദീൻ, അഷ്‌റഫ് ബായാർ, സുബൈർ കുബനൂർ, സിദ്ദീഖ് ചൗക്കി, ആസിഫ് ഹൊസ്സങ്കടി മണ്ഡലം ഭാരവാഹികളായ റഫീഖ് മാങ്ങാട് കാലിദ് പാലക്കി, ഹസ്‌ക്കർ ചൂരി സൈഫുദ്ധീൻ മൊഗ്രാൽ റാശിദ് പടന്ന ഉപ്പി കല്ല മൻസൂർ മർത്യ സലാം മാവിലാടം എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ ഡോക്ടർ ഇസ്മായിൽ മൊഗ്രാൽ നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    duabi inkas KMCC udf candidates
    Latest News
    കുവൈത്തിന് നേരെ ഇറാന്റെ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു​
    03/06/2026
    റിയാദിൽ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ‘ഫ്ലെക്സിബിൾ ജോലി സമയം’ തുടങ്ങി
    03/06/2026
    ഗണ്‍മാന്മാരുടെ മര്‍ദ്ദനക്കേസ്; വാദിഭാഗത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി
    03/06/2026
    സുഹൃത്തുക്കളുടെ ജീവൻ രക്ഷിക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർത്ഥി ടെക്സസിൽ മുങ്ങിമരിച്ചു
    03/06/2026
    ഡൽഹിയിൽ റെസ്റ്റോറന്റിന് തീപിടിച്ച് 10 മരണം; നിരവധി പേർക്ക് പരിക്ക്​
    03/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.