മതേതര കേരളത്തിന്റെ നിലനിൽപ്പിന് യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് യഹിയ തളങ്കര UAE Events Gulf 30/03/2026By ആബിദ് ചെങ്ങോടൻ മതേതര കേരളത്തിന്റെ നിലനിൽപ്പിനും ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണത്തിനുമായി യു.ഡി.എഫ് സ്ഥാനാർത്ഥികളെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ദുബൈ കെ.എം.സി.സി ജന സെക്രട്ടറി യഹിയ തളങ്കര ആഹ്വാനം ചെയ്തു