Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, September 11
    Breaking:
    • ഇസ്രായില്‍ ആക്രമണത്തില്‍ രക്തസാക്ഷികളായ ആറു പേര്‍ക്ക് ദോഹയില്‍ അന്ത്യ വിശ്രമം; ശൈഖ് തമീം മയ്യിത്ത് നമസ്‌കാരത്തില്‍ പങ്കെടുത്തു
    • ഹ്യദയാഘാതം മൂലം ആലപ്പുഴ സ്വദേശി ദമാമിൽ നിര്യാതനായി
    • ഇസ്രായിനെതിരെ നിലപാട് സ്വീകരിക്കാന്‍ അറബ്-ഇസ്ലാമിക് ഉച്ചകോടി ഉടന്‍ ദോഹയില്‍; യുഎന്‍ സെക്രട്ടറിക്ക് വിശദീകരണം നല്‍കി ഖത്തര്‍
    • കുവൈത്തിൽ മലയാളി നേഴ്‌സ് അന്തരിച്ചു
    • അലിഫിയൻസ് ടോക്‌സ് മൂന്നാം പതിപ്പിന് ഉജ്ജ്വല തുടക്കം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    യു.എ.ഇ പാസ് ‘ ആപ്പുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കിംവദന്തികൾ നിരസിച്ച് അതോറിറ്റി

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ26/05/2024 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി: യു.എ.ഇ പാസ് ഉപയോഗിച്ചുള്ള തട്ടിപ്പ് സംബന്ധിച്ച് ചില സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന കമന്റുകൾ ശനിയാഴ്ച ടെലി കമ്മ്യൂണിക്കേഷൻ ആൻഡ് ഡിജിറ്റൽ ഗവൺമെൻറ് റെഗുലേറ്ററി അതോറിറ്റി (TDRA) നിരസിച്ചു.

    തട്ടിപ്പിനെ കുറിച്ചുള്ള സമൂഹമാധ്യമങ്ങളിൽ വന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അതോറിറ്റി.
    “യുഎഇ പാസ് ആപ്പ് വളരെ സുരക്ഷിതമാണ് എന്നും എന്തെങ്കിലും അറിയിപ്പുകൾ അല്ലെങ്കിൽ ലോഗിൻ അഭ്യർത്ഥനകൾ ലഭിക്കുമ്പോൾ ജാഗ്രത പാലിക്കാൻ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അക്കൗണ്ടിലേക്ക് അനധികൃതമായി ആക്സസ് ചെയ്യാൻ ശ്രമിക്കുന്നവർക്ക് അനുമതി നൽകരുത്,ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് നന്നായി പരിശോധിച്ചു ഉറപ്പുവരുത്തണം”

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ⚠️
    TDRA Alert 🚨#uaepass pic.twitter.com/1dZKrR18Tw

    — تدرا 🇦🇪 TDRA (@tdrauae) May 25, 2024

    യുഎഇയിലെ സർക്കാർ വകുപ്പുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കുമിടയിൽ ഔദ്യോഗിക രേഖകൾ അപ്‌ലോഡ് ചെയ്യാനും പരിശോധിക്കാനും പങ്കിടാനുമാണ് യുഎഇ പാസ് ആപ്പ് ഉപയോഗിക്കുന്നത്. ഡിജിറ്റൽ സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി യുഎഇയിലെ എല്ലാ സർക്കാർ സേവനങ്ങളും യുഎഇ പാസുമായി ബന്ധിപ്പിച്ചു വരികയാണ്.മന്ത്രാലയങ്ങൾ സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിലെ സേവനത്തിന് യുഎഇ പാസ് നിർബന്ധമാക്കുകയാണ്.യുഎഇ പാസ് മുഖേന ഇ- സിഗ്നേച്ചർ നൽകിയാലേ സേവനം ലഭ്യമാകൂ.അതിനാൽ സ്വദേശികളും വിദേശികളും യുഎഇ പാസ് എടുക്കണം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Pass app UAE
    Latest News
    ഇസ്രായില്‍ ആക്രമണത്തില്‍ രക്തസാക്ഷികളായ ആറു പേര്‍ക്ക് ദോഹയില്‍ അന്ത്യ വിശ്രമം; ശൈഖ് തമീം മയ്യിത്ത് നമസ്‌കാരത്തില്‍ പങ്കെടുത്തു
    11/09/2025
    ഹ്യദയാഘാതം മൂലം ആലപ്പുഴ സ്വദേശി ദമാമിൽ നിര്യാതനായി
    11/09/2025
    ഇസ്രായിനെതിരെ നിലപാട് സ്വീകരിക്കാന്‍ അറബ്-ഇസ്ലാമിക് ഉച്ചകോടി ഉടന്‍ ദോഹയില്‍; യുഎന്‍ സെക്രട്ടറിക്ക് വിശദീകരണം നല്‍കി ഖത്തര്‍
    11/09/2025
    കുവൈത്തിൽ മലയാളി നേഴ്‌സ് അന്തരിച്ചു
    11/09/2025
    അലിഫിയൻസ് ടോക്‌സ് മൂന്നാം പതിപ്പിന് ഉജ്ജ്വല തുടക്കം
    11/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.