Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, June 17
    Breaking:
    • തെഹ്റാനിൽനിന്ന് ജനം പലായനം തുടങ്ങി, ഇറാനിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; ഇറാൻ-ഇസ്രായിൽ സംഘർഷം മൂർച്ഛിക്കുന്നു
    • കനത്ത മഴയും കാറ്റും; കോഴിക്കോട് ജില്ലയില്‍ രണ്ടു ക്യാമ്പുകളിലായി 11 പേര്‍
    • ഒമാൻ കടലിൽ മൂന്ന് എണ്ണക്കപ്പലുകൾ കത്തുന്നു
    • മൊസ്സാദ് ചാരനെ തൂക്കിലേറ്റിയതായി ഇറാൻ; കൂടുതൽ ചാരന്മാരെ പിടികൂടി
    • അമേരിക്ക ഇടപെടുന്നു; ജി7 ഉച്ചകോടിയിൽ നിന്ന് നേരത്തെ മടങ്ങി ട്രംപ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»UAE

    ഇസ്ലാമിക കലണ്ടർ അനുസരിച്ചുള്ള പുതുവത്സരം, യു.എ.ഇയിൽ ഈ മാസം 27ന് ശമ്പളത്തോട് കൂടിയുള്ള അവധി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/06/2025 UAE Gulf Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്- ഇസ്ലാമിക കലണ്ടർ അനുസരിച്ചുള്ള പുതുവത്സരത്തോട് അനുബന്ധിച്ച് ഈ മാസം 27ന് യു.എ.ഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചു. ഹിജ്‌റ വർഷം 1447 ന്റെ ആരംഭം കുറിക്കുന്ന ഇസ്ലാമിക പുതുവത്സരത്തോട് അനുബന്ധിച്ചാണ് അവധി. ഞായറാഴ്ചയ്‌ക്കൊപ്പം ശനിയാഴ്ചയും വാരാന്ത്യമായി ലഭിക്കുന്ന ചില ജീവനക്കാർക്ക് ജൂൺ 27 മുതൽ ജൂൺ 29 വരെ നീണ്ട വാരാന്ത്യം ആസ്വദിക്കാനാകും. ഫലത്തിൽ അവർക്ക് മൂന്നു ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. പതിവ് പ്രവൃത്തി സമയം ജൂൺ 30 തിങ്കളാഴ്ച ആയിരിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പൊതുമേഖലാ ജീവനക്കാർക്കും സമാനമായ അവധി ദിവസങ്ങൾ ലഭിക്കും. മാനവ വിഭവശേഷി, നടത്തിയ പ്രഖ്യാപനം രാജ്യത്തെ എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ബാധകമാണ്. യുഎഇ കാബിനറ്റ് പുറപ്പെടുവിച്ച 2025 ലെ ഔദ്യോഗിക അവധി ദിവസങ്ങളുടെ അംഗീകൃത പട്ടികയ്ക്ക് അനുസൃതമായാണ് തീയതി സ്ഥിരീകരിച്ചത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dubai UAE
    Latest News
    തെഹ്റാനിൽനിന്ന് ജനം പലായനം തുടങ്ങി, ഇറാനിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; ഇറാൻ-ഇസ്രായിൽ സംഘർഷം മൂർച്ഛിക്കുന്നു
    17/06/2025
    കനത്ത മഴയും കാറ്റും; കോഴിക്കോട് ജില്ലയില്‍ രണ്ടു ക്യാമ്പുകളിലായി 11 പേര്‍
    17/06/2025
    ഒമാൻ കടലിൽ മൂന്ന് എണ്ണക്കപ്പലുകൾ കത്തുന്നു
    17/06/2025
    മൊസ്സാദ് ചാരനെ തൂക്കിലേറ്റിയതായി ഇറാൻ; കൂടുതൽ ചാരന്മാരെ പിടികൂടി
    17/06/2025
    അമേരിക്ക ഇടപെടുന്നു; ജി7 ഉച്ചകോടിയിൽ നിന്ന് നേരത്തെ മടങ്ങി ട്രംപ്
    17/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.