Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, June 8
    Breaking:
    • ഓൺലൈൻ ഗെയിം കളിക്കുന്നതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് അച്ഛനെയും സഹോദരിയെയും കുത്തിക്കൊലപ്പെടുത്തി 18 കാരൻ, അമ്മക്ക് ഗുരുതര പരിക്ക്
    • ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ചു
    • ജിസാന്റെ മണ്ണിൽ വിരിഞ്ഞ ‘വർണ്ണപ്പഴങ്ങൾ’; കാർഷിക വിപ്ലവവുമായി സുലൈഖ അൽ കഅബി
    • തൃശൂർ ജില്ലാ കെ എം സി സി അവാർഡ് മീറ്റ് 14 ന്
    • രണ്ട് വര്‍ഷത്തിനിടെ സൗദി ഇറക്കുമതി ചെയ്തത് 19 ലക്ഷത്തിലേറെ വാഹനങ്ങള്‍, മുന്നില്‍ ചൈനീസ് വാഹനങ്ങള്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    തൃശൂർ ജില്ലാ കെ എം സി സി അവാർഡ് മീറ്റ് 14 ന്

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ08/06/2026 UAE Events Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ് : കെഎംസിസി തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അവാർഡ് മീറ്റ് ഈ മാസം 14 ന് അബു ഹൈൽ കെഎംസിസി ആസ്ഥാനത്ത് നടക്കും. ജില്ലാ കമ്മിറ്റി സുവനീർ പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി അതിന്റെ ബ്രോഷർ പ്രകാശനം അന്ന് അരങ്ങേറും. ആക്റ്റിംഗ് പ്രസിഡന്റ് അബു ഷമീറിന്റെ ആദ്യക്ഷതയിൽ ചേർന്ന യോഗം ദുബായ് കെഎംസിസി സെക്രട്ടറി സമദ് ചാമക്കാല ഉദ്ഘാടനം ചെയ്തു. സംസ്ഥാന, ജില്ലാ മണ്ഡലം ഭാരവാഹികളുടെ മക്കളിൽ പി ജി, ഡിഗ്രി, പ്ലസ് ടു, എസ്‌ എസ് എൽ സി, പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ വിദ്യാഭ്യാസ അവാർഡുകൾ നൽകി ആദരിക്കും. ഒപ്പം തെരഞ്ഞെടുപ്പു പ്രവചന മത്സരത്തിലും വനിതാ വിംഗ് സംഘടിപ്പിച്ച ഖുർആൻ പാരായണ മത്സരത്തിലും വിജയികളായവർക്ക് സർട്ടിഫിക്കേറ്റ്കളും സമ്മാനങ്ങളും നൽകും. സംസ്ഥാന കമ്മിറ്റിയുടെ ഹാപ്പിനെസ്സ് ടീമിൽ റമദാൻ ടെൻറ്റിൽ അടക്കം വോളന്റീർമാരായി പ്രവർത്തിച്ചവരെ ആദരിക്കുകയും ചെയ്യും.

    ജില്ലാ കമ്മിറ്റിയുടെ വിപുലമായ പ്രവർത്തക സമിതിയോഗം ജൂൺ 28 ന് കൂടുവാൻ തീരുമാനിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഗഫൂർ പട്ടിക്കര, സ്റ്റേറ്റ് പ്രവർത്തക സമിതിയംഗം മുഹമ്മദ്‌ വെട്ടുകാട്, ഭാരവാഹികളായ അഷ്‌റഫ്‌ കൊടുങ്ങല്ലൂർ, ആർ വി എം മുസ്തഫ, ബഷീർ പെരിഞ്ഞനം, സത്താർ മാമ്പ്ര, നൗഷാദ് ടാസ്, ഹനീഫ് തളിക്കുളം, ജംഷീർ പാടൂർ, നൗഫൽ പുത്തൻപുരക്കൽ, ഉമ്മർ മുള്ളൂർക്കര എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
    ആക്റ്റിംഗ് സെക്രട്ടറി ഷമീർ പണിക്കത്ത് സ്വാഗതവും, ട്രഷർ ബഷീർ വരവൂർ നന്ദിയും പറഞ്ഞു

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    KMCC
    Latest News
    ഓൺലൈൻ ഗെയിം കളിക്കുന്നതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് അച്ഛനെയും സഹോദരിയെയും കുത്തിക്കൊലപ്പെടുത്തി 18 കാരൻ, അമ്മക്ക് ഗുരുതര പരിക്ക്
    08/06/2026
    ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ചു
    08/06/2026
    ജിസാന്റെ മണ്ണിൽ വിരിഞ്ഞ ‘വർണ്ണപ്പഴങ്ങൾ’; കാർഷിക വിപ്ലവവുമായി സുലൈഖ അൽ കഅബി
    08/06/2026
    തൃശൂർ ജില്ലാ കെ എം സി സി അവാർഡ് മീറ്റ് 14 ന്
    08/06/2026
    രണ്ട് വര്‍ഷത്തിനിടെ സൗദി ഇറക്കുമതി ചെയ്തത് 19 ലക്ഷത്തിലേറെ വാഹനങ്ങള്‍, മുന്നില്‍ ചൈനീസ് വാഹനങ്ങള്‍
    08/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version