Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, April 18
    Breaking:
    • മുട്ടുമടക്കി കേന്ദ്രം; വനിതാ സംവരണ ബില്ല് ഭേദഗതി ലോക്സഭയിൽ പരാജയപ്പെട്ടു
    • തിരുവനന്തപുരം സ്വദേശി ഹായിലില്‍ നിര്യാതനായി
    • ലോകരാജ്യങ്ങള്‍ക്ക് ആശ്വാസം, ഹുര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും തുറന്നതായി ഇറാന്റെ പ്രഖ്യാപനം
    • വാൽപ്പാറയിൽ ടൂറിസ്റ്റ് വാൻ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മലയാളി അധ്യാപകർ മരിച്ചു​
    • യുഎസ് ഉപരോധം ലംഘിച്ച് ഇറാനിയൻ എണ്ണക്കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നു​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    ഹൃദയാഘാതം; പാലക്കാട് വാഴേമ്പുറം സ്വദേശി അബുദാബിയിൽ നിര്യാതനായി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/03/2025 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി: പാലക്കാട് കാരാകുറുശ്ശി വാഴേമ്പുറം പുതുക്കുടിച്ചോല അബ്ദുൽ മജീദ് (56) ഹൃദയാഘാതത്തെ തുടർന്ന് അബുദാബിയിൽ നിര്യാതനായി. പി.സി.സി.മുഹമ്മദ്- ഫാത്തിമ ദമ്പതികളുടെ മകനാണ്. അബുദാബി ഖലീഫ സിറ്റിയിൽ ഡ്രൈവറായി ജോലിചെയ്യുന്ന അബ്ദുൽ മജീദ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണപ്പെട്ടത്.

    30 വർഷമായി പ്രവാസിയാണ്. ആറു മാസം മുമ്പാണ് നാട്ടിൽ നിന്ന് വന്നത്. ഭാര്യ: സുബൈദ. മക്കൾ: ഷറഫുന്നീസ, ഷജ്‌ല, ഷഹീന. മരുമക്കൾ: നാസർ, അസീസ്, റഊഫ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് മറവുചെയ്യും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abdul Majeed Abudabi
    Latest News
    മുട്ടുമടക്കി കേന്ദ്രം; വനിതാ സംവരണ ബില്ല് ഭേദഗതി ലോക്സഭയിൽ പരാജയപ്പെട്ടു
    17/04/2026
    തിരുവനന്തപുരം സ്വദേശി ഹായിലില്‍ നിര്യാതനായി
    17/04/2026
    ലോകരാജ്യങ്ങള്‍ക്ക് ആശ്വാസം, ഹുര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും തുറന്നതായി ഇറാന്റെ പ്രഖ്യാപനം
    17/04/2026
    വാൽപ്പാറയിൽ ടൂറിസ്റ്റ് വാൻ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മലയാളി അധ്യാപകർ മരിച്ചു​
    17/04/2026
    യുഎസ് ഉപരോധം ലംഘിച്ച് ഇറാനിയൻ എണ്ണക്കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നു​
    17/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version