പത്ത് വയസ്സുള്ള കുട്ടിയെ വാഹനത്തിനുള്ളിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ അബുദാബി ക്രിമിനൽ കോടതി പ്രതിക്ക് 10 വർഷം തടവ് ശിക്ഷ വിധിച്ചു.
ഷാർജയിൽ 2025 ജൂലൈ 18-ന് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശിനി അതുല്യ ശേഖറിന്റെ (33) മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകുമെന്ന് അധികൃതർ.