പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്റ്റുഡന്റ് ബിഹേവിയര്‍ മാനേജ്‌മെന്റ് റെഗുലേഷനുകളെ കുറിച്ചുള്ള 2018 ലെ മന്ത്രിതല പ്രമേയം (851) അടിസ്ഥാനമാക്കിയാണിത്.
പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഓണ്‍ലൈനിലൂടെ അപരിചതനായ യുവാവിനെ ഭീഷണിപ്പെടുത്തിയ കേസില്‍ അല്‍ ഐന്‍ കോടതി പിതാവിന് 3000 ദിര്‍ഹം പിഴ ചുമത്തി.