ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍, യു.എ.ഇയിലെ ഇന്ത്യക്കാരും പാകിസ്ഥാനികളും ഒരുപോലെ സമാധാനത്തിനായി പ്രാര്‍ത്ഥിക്കുകയാണ്.
ദുബായ് ജനറൽ ഡയറക്റ്ററേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഡയറക്റ്റർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.