അക്ഷരമാണ് പ്രതിരോധം എന്ന ശീർഷകത്തിൽ ഗൾഫിലുടനീളം നടത്തി വരുന്ന ഐസിഎഫ് മുഖ പത്രമായ പ്രവാസി വായനയുടെ കാമ്പയിന്റെ ഭാഗമായി അബുദാബി അൽ ഫലാഹ് ഡിവിഷൻ വിജയഘോഷ പരിപാടി സെലിബ്രെസിയോൺ എക്സിറ്റോ മീറ്റപ്പ് സംഘടിപ്പിച്ചു

Read More

വൈ​റ്റ് ഫ്രൈ​ഡേ സെ​യി​ലി​ലൂ​ടെ യു.​എ.​ഇ യാ​ത്ര​ക്കാ​ർ​ക്കാ​യി വ​ൻ ഓ​ഫ​റു​ക​ളു​മാ​യി ഇ​ത്തിഹാദ് എ​യ​ർ​വേ​യ്സ്. എ​യ​ർ ടി​ക്ക​റ്റു​ക​ളി​ൽ 35 ശ​ത​മാ​നം വ​രെ കി​ഴി​വാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

Read More