മെന്റലിസം ഷോയുടെ പേരിൽ കൊച്ചി സ്വദേശിയിൽനിന്ന് 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മെന്റലിസ്റ്റ് ആദി ദുബൈയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Read More

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയെ അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി ഡയറക്ടര്‍ ബോര്‍ഡ് അംഗമായി വീണ്ടും നിയമിച്ചുകൊണ്ട് അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പ്രമേയം പുറപ്പെടുവിച്ചു.

Read More