Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, February 23
    Breaking:
    • മലയാളിയായ അഞ്ചാം ക്ലാസ് വിദ്യാർഥി ദുബൈയിൽ നിര്യാതനായി
    • കൊച്ചിയിലും വീണ് ബ്ലാസ്റ്റേഴ്‌സ്; തുടർച്ചയായ രണ്ടാം മത്സരത്തിലും തോറ്റ് മഞ്ഞപ്പട
    • യു.എ.ഇ ഇസ്രായിലിന്റെ ട്രോജന്‍ കുതിര – അല്‍തുവൈജിരി
    • ഹെഡ്ലൈറ്റുകള്‍ ഇല്ലാതെ തുരങ്കങ്ങളില്‍ വാഹനമോടിക്കുന്നത് ഗതാഗത ലംഘനം; പിടികൂടിയാൽ വൻ പിഴ
    • മുൻ അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ബിജെപിയിൽ ചേർന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    യു.എ.ഇ ദിർഹത്തിന് പുതിയ ചിഹ്നം പുറത്തിറക്കി സെന്‍ട്രല്‍ ബാങ്ക്

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ28/03/2025 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി: അന്താരാഷ്ട്രതലത്തിൽ യു.എ.ഇ ദിർഹത്തെ സൂചിപ്പിക്കുന്ന പുതിയചിഹ്നം പുറത്തിറക്കി യു.എ.ഇ സെൻട്രൽബാങ്ക്. ആഗോള സാമ്പത്തികകേന്ദ്രമെന്നനിലയിൽ രാജ്യത്തിന്റെ സ്ഥാനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇംഗ്ലിഷ് അക്ഷരം ‘ഡി’യിൽ രൂപപ്പെടുത്തിയതാണ് ചിഹ്നം. ‘ഡി’യുടെ മധ്യത്തിലായി രണ്ട് വരകളുമുണ്ട്. യു.എ.ഇ പതാകയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ‍ഡിയുടെ മധ്യത്തിലെ വരകൾ. ഇത് സാമ്പത്തികസ്ഥിരതയെയാണ് പ്രതിനിധാനംചെയ്യുന്നത്. ഡിജിറ്റൽ ദിർഹം ചിഹ്നത്തിൽ ‘ഡി’ക്ക് ചുറ്റും വലിയ വൃത്തം കൂടിയുണ്ട്. യു.എ.ഇ പതാകയുടെ നിറമാണ് ഡിജിറ്റൽ ചിഹ്നത്തിന്.

    ഡിജിറ്റൽ ദിർഹം പുറത്തിറക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. സാമ്പത്തിക കാര്യക്ഷമതയും സുരക്ഷയും വർധിപ്പിക്കാനാണ് ഡിജിറ്റൽ ദിർഹം ലക്ഷ്യമിടുന്നത്. ഈ വർഷാവസാനത്തോടെ കറൻസി നോട്ടുകൾക്കൊപ്പം പേമെന്റ് രീതിയായി ഡിജിറ്റൽ ദിർഹത്തിനും അംഗീകാരംനൽകും. യുഎഇ സെൻട്രൽ ബാങ്ക് രാജ്യാന്തര നാണയ വിനിമയ കമ്മിറ്റി എഫ്എക്സ് ഗ്ലോബൽ കോഡിന്റെ ഭാഗമായതോടെയാണ് ദിർഹത്തിന് സ്വന്തം ചിഹ്നം ആവശ്യമായി വന്നത്. അറബ് മേഖലയിൽ നിന്ന് എഫ്എക്സ് ഗ്ലോബൽ കോഡിന്റെ ഭാഗമാകുന്ന ആദ്യ രാജ്യമാണ് യു എ ഇ .യുഎഇ ദിര്‍ഹമിനെ ഒരു അന്താരാഷ്ട്ര കറന്‍സിയായി സ്ഥാപിക്കാനുള്ള സിബിയുഎഇയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ലോഗോ അവതരണം. ഈ വർഷം അവസാനത്തോടെ ദിർഹം ചിഹ്നം ഔദ്യോഗികമായി നിലവിൽ വരും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dirham
    Latest News
    മലയാളിയായ അഞ്ചാം ക്ലാസ് വിദ്യാർഥി ദുബൈയിൽ നിര്യാതനായി
    22/02/2026
    കൊച്ചിയിലും വീണ് ബ്ലാസ്റ്റേഴ്‌സ്; തുടർച്ചയായ രണ്ടാം മത്സരത്തിലും തോറ്റ് മഞ്ഞപ്പട
    22/02/2026
    യു.എ.ഇ ഇസ്രായിലിന്റെ ട്രോജന്‍ കുതിര – അല്‍തുവൈജിരി
    22/02/2026
    ഹെഡ്ലൈറ്റുകള്‍ ഇല്ലാതെ തുരങ്കങ്ങളില്‍ വാഹനമോടിക്കുന്നത് ഗതാഗത ലംഘനം; പിടികൂടിയാൽ വൻ പിഴ
    22/02/2026
    മുൻ അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ബിജെപിയിൽ ചേർന്നു
    22/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.