Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Sunday, July 27
    Breaking:
    • ഫലസ്തീന്‍ ബാലനെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ അമേരിക്കന്‍ വൃദ്ധന്‍ ചുബ ജയിലില്‍ മരിച്ചു
    • കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം ഒരുക്കി ഖത്തർ ട്രാഫിക് വിഭാഗം
    • ജീവനക്കാരിയുടെ പ്രവർത്തനങ്ങൾ സദുദ്ദേശപരം, 1.33 മില്ല്യൺ ദിർഹം തിരിച്ച് നൽകേണ്ടന്ന് ഉത്തരവിട്ടു; നിർണായക വിധിയുമായി അബുദാബി
    • വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ വിജയകരം: സെലീനും എലീനും ഇനി സ്വതന്ത്രമായി ജീവിക്കാം
    • മയക്കുമരുന്ന് കടത്ത്: സൗദിയിൽ നാല് പേരുടെ വധശിക്ഷ നടപ്പാക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»UAE

    റാസൽഖൈമയിൽ ട്രക്ക് അപകടത്തിൽ മലയാളി ഡ്രൈവർക്ക് ദാരുണാന്ത്യം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/08/2024 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റാസൽഖൈമ: ലോഡുമായി ക്രഷറിലേക്ക് വരികയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് തലകീഴ് മറിഞ്ഞ് ഡ്രൈവറായ മലയാളി യുവാവിന് ദാരുണാന്ത്യം. റാക് സ്‌റ്റീവൻ റോക്ക് കമ്പനിയിൽ ജോലിചെയ്തിരുന്ന
    കോഴിക്കോട് ബാലുശേരി ഏകരൂൽ കുണ്ടിലാത്തോട്ട് വീട്ടിൽ ശശികുമാർ -അജിത ദമ്പതികളുടെ മകനായ അതുൽ (27) ആണ് മരണപ്പെട്ടത്.അവിവാഹിതനാണ്. അഞ്ചര വർഷമായി സ്റ്റീവൻ റോക്കിൽ ജോലി ചെയ്തുവരികയായിരുന്ന അതുൽ അടുത്ത മാസം അവധിക്ക് നാട്ടിൽ പോകാനിരിക്കെയാണ് അപകടമുണ്ടായത്. സാഹോദരങ്ങൾ: അബിൻ, വിഷ്ണു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഫലസ്തീന്‍ ബാലനെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ അമേരിക്കന്‍ വൃദ്ധന്‍ ചുബ ജയിലില്‍ മരിച്ചു
    27/07/2025
    കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം ഒരുക്കി ഖത്തർ ട്രാഫിക് വിഭാഗം
    27/07/2025
    ജീവനക്കാരിയുടെ പ്രവർത്തനങ്ങൾ സദുദ്ദേശപരം, 1.33 മില്ല്യൺ ദിർഹം തിരിച്ച് നൽകേണ്ടന്ന് ഉത്തരവിട്ടു; നിർണായക വിധിയുമായി അബുദാബി
    27/07/2025
    വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ വിജയകരം: സെലീനും എലീനും ഇനി സ്വതന്ത്രമായി ജീവിക്കാം
    27/07/2025
    മയക്കുമരുന്ന് കടത്ത്: സൗദിയിൽ നാല് പേരുടെ വധശിക്ഷ നടപ്പാക്കി
    27/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.