അജ്മാൻ– യുഎഇയിലെ അജ്മാനിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. തൃശൂർ കൈപ്പറമ്പ് പുത്തൂർ സ്വദേശി വാഴപ്പിള്ളി ഫ്രാൻസിസിന്റെ മകൻ രാജു (54) ആണ് മരിച്ചത്. അജ്മാനിലെ യൂണി ഗ്ലോബ് ലോജിസ്റ്റിക്സ് കമ്പനിയിലെ ട്രെയിലർ ലോറിയുടെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു രാജു. ചൊവ്വാഴ്ച രാത്രി 10.30നായിരുന്നു അപകടം. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ: സിനി. മക്കൾ: ഐറിൻ, റിച്ചഡ്.
Wednesday, August 19
Breaking:
- കെ സി എല്‍ മൂന്നാം സീസണിന് നാളെ തുടക്കം
- കുവൈത്തില്‍ പുകയില ഉല്പന്നങ്ങള്ക്കുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു
- സൗദിയിൽ ഫുഡ് ഡെലിവറി ജീവനക്കാർക്ക് ഹെൽത്ത് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി; ഓൺലൈനായി അപേക്ഷിക്കാം
- ബ്രസീലിയൻ ഫുട്ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി റിപ്പോർട്ടുകൾ; വാർത്ത ഏറ്റെടുത്ത് ഫുട്ബോൾ ലോകം
- ട്രാഫിക് പിഴയടക്കാൻ വൈകിയാൽ ജയിൽ ശിക്ഷ; കടുത്ത മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
