ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലം സ്വദേശി റിയാദില്‍ നിര്യാതനായി. അഞ്ചല്‍ കരുകോണ്‍ പുല്ലാഞ്ഞിയോട് പള്ളിക്കിഴക്കതില്‍ വീട്ടില്‍ അബ്ദുല്‍ മാലിക് (48) ആണ് റിയാദിലെ എക്‌സിറ്റ് 14 ല്‍ മരണപ്പെട്ടത്.
Browsing: community
ഹായിലില്‍ കൊല്ലം സ്വദേശി നിര്യാതനായി. കൊല്ലം നെടുംപന പി.കെ അബൂബക്കര്‍ (35) ആണ് മരിച്ചത്.
കാസർകോട് ബല്ല കടപ്പുറം സ്വദേശി ശരീഫ് മൻസിൽ ശരീഫ് തോയമ്മൽ (44) അബുദാബിയിൽ നിര്യാതനായി
പ്രവാസലോകത്തും നാട്ടിലും നിറസാന്നിധ്യമായിരുന്ന മുൻ പ്രവാസിയും ജിദ്ദ കവനൂർ കെഎംസിസി മുൻ ഭാരവാഹിയുമായ വാക്കാലൂർ പൂളക്കൽ മുനീർ (46) നാട്ടിൽ അന്തരിച്ചു.
വയനാട് വെള്ളമുണ്ട സ്വദേശി മാണിക്കോത്ത് അഹമ്മദിന്റെ മകൻ അബ്ദുൽ അസീസ് (58) ദമാമിൽ ഹൃദയാഘാതം മൂലം നിര്യാതനായി.
മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ യുവാവ് അജ്മാനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.
യാക്കോബായ സുറിയാനി ക്രിസ്ത്യൻ സഭയുടെ കത്തോലിക്കാ അഭിവന്ദ്യ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവക്ക് ഖത്തറിൽ സ്വീകരണം നൽകി
20 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി ഒലയ്യ ഏരിയ കമ്മിറ്റി അംഗം ഇര്‍ഷാദ് യൂനുസ്കുട്ടിക്ക് ഒലയ്യ ഏരിയ കമ്മിറ്റി യാത്രയയപ്പ് നല്‍കി


