Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, June 17
    Breaking:
    • ഒമാന്‍ ഉള്‍ക്കടല്‍ തീക്കടലാക്കി അമേരിക്കയുടെ എണ്ണക്കപ്പല്‍; 24 നാവികരെ രക്ഷപ്പെടുത്തി
    • മാങ്കടവ് സീതിസാഹിബ് സ്മാരക വായനശാലയും ഗ്രന്ഥാലയവും പുനരുദ്ധരിക്കുന്നു
    • ഇസ്രായേൽ- ഇറാൻ സംഘർഷം: ട്രംപ് എരിതീയില്‍ എണ്ണയൊഴിക്കുകയാണെന്ന് ചൈന
    • ജറൂസലമിലും തെല്‍അവീവിലും ഉഗ്രസ്‌ഫോടനങ്ങള്‍; ഞെട്ടിച്ച് ഇറാന്റെ മിസൈല്‍ ആക്രമണം
    • ഇറാനില്‍ കുടുങ്ങിയ 313 ഒമാന്‍ സ്വദേശികള്‍ സുരക്ഷിതമായി തിരിച്ചെത്തി, ഒഴിപ്പിക്കല്‍ തുടരും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»UAE

    ദുബായ് ഡ്യൂട്ടി ഫ്രീ; രണ്ടാം തവണയും ഭാഗ്യം നേടി മലയാളി

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ28/05/2025 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ് : ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ രണ്ടാം തവണയും ഭാഗ്യം കൈവരിച്ച് മലയാളി.38 വർഷമായി ദുബായിൽ പ്രവാസിയായ പോൾ ജോസ് മാവേലി (60)യാണ് ഒരു ദശലക്ഷം ദിർഹത്തിന്റെ (രണ്ട് കോടി രൂപ) സമ്മാനം കരസ്ഥമാക്കിയത്. ഒൻപത് വർഷത്തിനിടെ രണ്ടാം തവണയാണ് പോൾ ജോസ് മാവേലി നറുക്കെടുപ്പിൽ വിജയിക്കുന്നത്.

    ദുബായ് ഡ്യൂട്ടി ഫ്രീയുടെ പ്രൊമോഷന്‍ ചരിത്രത്തില്‍ രണ്ട് തവണ വിജയിക്കുന്ന 11-ാമത്തെ ഭാഗ്യശാലിയാണ് പോള്‍. ഇത്തവണ 17 സുഹൃത്തുക്കളുമായി ചേർന്ന് പങ്കിട്ടാണ് സമ്മാനാർഹമായ ടിക്കറ്റ് എടുത്തിരുന്നത്.നേരെത്തെ 2016 നവംബറിലാണ് ഒൻപത് പേരുമായി ചേർന്ന് എടുത്ത ടിക്കറ്റിൽ പോളിന് ആദ്യമായി ഒരു ദശലക്ഷം ദിർഹത്തിന്റെ സമ്മാനം ലഭിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രണ്ട് കുട്ടികളുടെ പിതാവായ പോള്‍ ഒരു കരാര്‍ കമ്പനിയിലെ സൈറ്റ് സൂപ്പര്‍വൈസറായി ജോലി ചെയ്ത് വരികയാണ്. 1999 മുതൽ ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പിൽ സ്ഥിരമായി പങ്കെടുക്കുന്നുണ്ട്.സമ്മാന വിവരം അറിഞ്ഞ് സന്തോഷം കൊണ്ട് നിറഞ്ഞ അദ്ദേഹം, ദുബായ്ഡ്യൂട്ടി ഫ്രീക്ക് നന്ദി അറിയിച്ചു. രണ്ടാം തവണയും സമ്മാനം നേടാനായതിലുള്ള സന്തോഷം അദ്ദേഹം പ്രകടിപ്പിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    dubai duty free maveli paul jose
    Latest News
    ഒമാന്‍ ഉള്‍ക്കടല്‍ തീക്കടലാക്കി അമേരിക്കയുടെ എണ്ണക്കപ്പല്‍; 24 നാവികരെ രക്ഷപ്പെടുത്തി
    17/06/2025
    മാങ്കടവ് സീതിസാഹിബ് സ്മാരക വായനശാലയും ഗ്രന്ഥാലയവും പുനരുദ്ധരിക്കുന്നു
    17/06/2025
    ഇസ്രായേൽ- ഇറാൻ സംഘർഷം: ട്രംപ് എരിതീയില്‍ എണ്ണയൊഴിക്കുകയാണെന്ന് ചൈന
    17/06/2025
    ജറൂസലമിലും തെല്‍അവീവിലും ഉഗ്രസ്‌ഫോടനങ്ങള്‍; ഞെട്ടിച്ച് ഇറാന്റെ മിസൈല്‍ ആക്രമണം
    17/06/2025
    ഇറാനില്‍ കുടുങ്ങിയ 313 ഒമാന്‍ സ്വദേശികള്‍ സുരക്ഷിതമായി തിരിച്ചെത്തി, ഒഴിപ്പിക്കല്‍ തുടരും
    17/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version