Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, March 6
    Breaking:
    • വ്യാജവാർത്തകളും പ്രകോപനപരമായ വീഡിയോകളും പ്രചരിപ്പിച്ചു; ഖത്തറിലും ബഹ്‌റൈനിലും വ്യാപക അറസ്റ്റ്
    • സൗദിക്ക് നേരെ മിസൈൽ-ഡ്രോൺ ആക്രമണം; ശക്തമായി പ്രതിരോധിച്ച് വ്യോമസേന
    • യുദ്ധം നിർത്താനുള്ള മാർഗമെന്ത്? ഇറാൻ ഇന്റലിജൻസ് സന്നദ്ധത അറിയിച്ചു, 12 രാജ്യങ്ങൾ മധ്യസ്ഥത വഹിക്കാൻ ശ്രമിക്കുന്നുവെന്നും യുഎസ് ഉദ്യോഗസ്ഥൻ
    • അബൂദാബിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് 6 പേർക്ക് പരുക്ക്
    • ഖത്തർ യു.എസ് എംബസിക്ക് സമീപമുള്ള താമസക്കാരെ ഒഴിപ്പിച്ച് ബദൽ താമസ സൗകര്യങ്ങൾ ഒരുക്കുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    ഭാര്യയെ വാട്സാപ്പിലൂടെ ഭീഷണിപ്പെടുത്തി, സ്നാപ് ചാറ്റിൽ തെറി വിളിച്ചു, ഭർത്താവിന് 5000 ദിർഹം പിഴ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/07/2024 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ് – വാട്‌സ് ആപ്പിലൂടെ ഭാര്യയെ ഭീഷണിപ്പെടുത്തുകയും സ്‌നാപ് ചാറ്റിലൂടെ തെറിവിളിക്കുകയും ചെയ്തയാള്‍ക്ക് ദുബായ് കോടതി 5,000 ദിര്‍ഹം പിഴ ചുമത്തി. ഭര്‍ത്താവിനെതിരെ ക്രിമിനല്‍ കോടതിയില്‍ നല്‍കിയ കേസിനു പുറമെ, തനിക്ക് നേരിട്ട ധാര്‍മിക, ഭൗതിക കഷ്ടനഷ്ടങ്ങള്‍ക്ക് 51,000 ദിര്‍ഹം നഷ്ടപരിഹാരം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി സിവില്‍ കോടതിയെ സമീപിക്കുകയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കേസ് നടപടികള്‍ക്ക് അഭിഭാഷകനെ ചുമതലപ്പെടുത്തിയ വകയിലുള്ള ഫീസ് അടക്കമുള്ള ചെലവുകള്‍ നല്‍കാന്‍ ഭര്‍ത്താവിനെ നിര്‍ബന്ധിക്കണമെന്നും യുവതി ആവശ്യപ്പെട്ടു. വിചാരണ പൂര്‍ത്തിയാക്കിയ കോടതി ഭര്‍ത്താവിന് 5,000 ദിര്‍ഹം പിഴ ചുമത്തുകയായിരുന്നു. ഈ തുക ഭാര്യക്ക് നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി ഉത്തരവിട്ടു.

    കോടതി വിധി പ്രസ്താവിച്ചതു മുതല്‍ നഷ്ടപരിഹാരത്തുക പൂര്‍ണമായി കൈമാറുന്നതു വരെ പ്രതിവര്‍ഷം അഞ്ചു ശതമാനം തോതില്‍ പലിശ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പരാതിക്കാരിയുടെ കോടതി നടപടി ചെലവുകള്‍ ഭര്‍ത്താവ് വഹിക്കണമെന്നും വിധിയുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Fine Whatsapp
    Latest News
    വ്യാജവാർത്തകളും പ്രകോപനപരമായ വീഡിയോകളും പ്രചരിപ്പിച്ചു; ഖത്തറിലും ബഹ്‌റൈനിലും വ്യാപക അറസ്റ്റ്
    06/03/2026
    സൗദിക്ക് നേരെ മിസൈൽ-ഡ്രോൺ ആക്രമണം; ശക്തമായി പ്രതിരോധിച്ച് വ്യോമസേന
    06/03/2026
    യുദ്ധം നിർത്താനുള്ള മാർഗമെന്ത്? ഇറാൻ ഇന്റലിജൻസ് സന്നദ്ധത അറിയിച്ചു, 12 രാജ്യങ്ങൾ മധ്യസ്ഥത വഹിക്കാൻ ശ്രമിക്കുന്നുവെന്നും യുഎസ് ഉദ്യോഗസ്ഥൻ
    06/03/2026
    അബൂദാബിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് 6 പേർക്ക് പരുക്ക്
    05/03/2026
    ഖത്തർ യു.എസ് എംബസിക്ക് സമീപമുള്ള താമസക്കാരെ ഒഴിപ്പിച്ച് ബദൽ താമസ സൗകര്യങ്ങൾ ഒരുക്കുന്നു
    05/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.