Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, April 29
    Breaking:
    • അഡ്വ. ഹബീബ് റഹ്മാന്റെ മകൻ ഹനീൻ അബ്ദുസമദ് റിയാദിൽ അന്തരിച്ചു
    • ഡോ. ശൈഖ് മുഹമ്മദ് രാജാവിന്റെ അതിഥിയായി ഹജിന്
    • ഇറാൻ ആക്രമണത്തെ പിന്തുണച്ചു: ബഹ്‌റൈനിൽ 25 പേർക്ക് തടവ് ശിക്ഷ
    • സൗദി പ്രവാസികൾക്ക് സന്തോഷവാർത്ത; സ്വകാര്യമേഖല ജീവനക്കാർക്ക് ഹജ് നിർവഹിക്കാൻ പതിനഞ്ചു ദിവസം വേതനത്തോട് കൂടിയ അവധി
    • ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ ഷറഫിയക്ക് പുതിയ ഭാരവാഹികൾ; ഹംസ നിലമ്പൂർ പ്രസിഡന്റ്, ജരീർ വേങ്ങര സെക്രട്ടറി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    സ്വർണ്ണത്തിന് പൊന്നും വില; ദുബൈയിൽ തങ്കം ഗ്രാമിന് 614 ദിർഹം

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ26/01/2026 UAE Business Gold Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    അബുദാബിയിൽ ജ്വല്ലറിയിൽ പ്രദർശിപ്പിച്ച വില വിലവാര ബോർഡ്
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ– ആഗോള വിപണിയിലും ദുബൈയിലും സ്വർണ്ണവില സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു. തിങ്കളാഴ്ച വിപണി തുടങ്ങിയപ്പോൾ ഗ്രാമിന് 11 ദിർഹം (ഏകദേശം 250 രൂപയ്ക്ക് മുകളിൽ) എന്ന നിരക്കിലാണ് വർധനവ് ഉണ്ടായത്. ഇതോടെ സാധാരണക്കാർക്കും നിക്ഷേപകർക്കും ഒരുപോലെ ആശങ്കയേറുകയാണ്. 24 കാരറ്റ് സ്വർണം ഗ്രാമിന് 614 ദിർഹമാണ് ഇന്നെത്തെ നിരക്ക്.

    ആഗോള വിപണിയിൽ ആദ്യമായി സ്വർണവില ഔൺസിന് 5,000 ഡോളർ എന്ന നാഴികക്കല്ല് പിന്നിട്ട് ഇന്ന് രാവിലെ ഔൺസിന് 5,080 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. 22 കാരറ്റിന് 568.75 ദിർഹവും 21 കാരറ്റ് സ്വര്‍ണം ഗ്രാമിന് 545.25 ദിർഹവും 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 467.25 ദിർഹവുമാണ് മറ്റ് നിരക്കുകൾ. കഴിഞ്ഞ ആഴ്ച മാത്രം അഞ്ച് തവണയാണ് ദുബൈയിൽ സ്വർണ്ണവില റെക്കോർഡ് നിലവാരത്തിലെത്തിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നിലവിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളാണ് സ്വർണ്ണവില ഉയരാൻ പ്രധാന കാരണം. ഗ്രീൻലൻഡ് വിഷയത്തിലും ഇറാനുമായുള്ള സംഘർഷ സാധ്യതയുമാണ് നിക്ഷേപകരെ സ്വർണ്ണത്തിലേക്ക് ആകർഷിക്കുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gold rate UAE
    Latest News
    അഡ്വ. ഹബീബ് റഹ്മാന്റെ മകൻ ഹനീൻ അബ്ദുസമദ് റിയാദിൽ അന്തരിച്ചു
    29/04/2026
    ഡോ. ശൈഖ് മുഹമ്മദ് രാജാവിന്റെ അതിഥിയായി ഹജിന്
    28/04/2026
    ഇറാൻ ആക്രമണത്തെ പിന്തുണച്ചു: ബഹ്‌റൈനിൽ 25 പേർക്ക് തടവ് ശിക്ഷ
    28/04/2026
    സൗദി പ്രവാസികൾക്ക് സന്തോഷവാർത്ത; സ്വകാര്യമേഖല ജീവനക്കാർക്ക് ഹജ് നിർവഹിക്കാൻ പതിനഞ്ചു ദിവസം വേതനത്തോട് കൂടിയ അവധി
    28/04/2026
    ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ ഷറഫിയക്ക് പുതിയ ഭാരവാഹികൾ; ഹംസ നിലമ്പൂർ പ്രസിഡന്റ്, ജരീർ വേങ്ങര സെക്രട്ടറി
    28/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version