Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, January 16
    Breaking:
    • യെമനിൽ പുതിയ പ്രധാനമന്ത്രി; ശമ്പള വിതരണത്തിന് ഒമ്പതു കോടി ഡോളറിന്റെ സഹായവുമായി സൗദി അറേബ്യ
    • ഗാസയില്‍ ഇസ്രായില്‍ വ്യോമാക്രമണം; ഹമാസ് നേതാക്കളടക്കം പത്തുപേര്‍ കൊല്ലപ്പെട്ടു
    • സൗദി, ഖത്തർ, ഒമാൻ നയതന്ത്ര ശ്രമങ്ങൾ ഇറാൻ ആക്രമണ പദ്ധതിയിൽ നിന്ന് ട്രംപിനെ പിന്തിരിപ്പിച്ചു
    • അല്‍ഉല എയര്‍പോര്‍ട്ട് വികസന പദ്ധതി രാഷ്ട്രത്തിന് സമര്‍പ്പിച്ചു
    • അലിയാർ അൽ ഖാസിമിയുടെ പ്രഭാഷണ പരമ്പര ഖത്തറിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    ഷാര്‍ജയില്‍ ബഹുനില റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ അഗ്നിബാധ: നാലു മരണം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/04/2025 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ് – ഷാര്‍ജയിലെ അല്‍നഹ്ദ പ്രദേശത്തെ അംബരചുംബിയായ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ ഇന്നുണ്ടായ അഗ്നിബാധയില്‍ നാലു പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ സ്ഥിരീകരിച്ചു. അഗ്നിബാധയില്‍ നിന്ന് രക്ഷപ്പെടാന്‍ 44-ാം നിലയില്‍ നിന്ന് ചാടിയ ഒരാളും മരണപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പരിക്കേറ്റും കനത്ത പുക ശ്വസിച്ചും ആറു പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അഗ്നിബാധയെ കുറിച്ച് രാവിലെ 11.31 ന് ആണ് ഷാര്‍ജ സിവില്‍ ഡിഫന്‍സില്‍ വിവരം ലഭിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ടവറിന്റെ മുകളിലത്തെ നിലകളിലാണ് അഗ്നിബാധയുണ്ടായത്. സംഭവസ്ഥലത്ത് കുതിച്ചെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ കെട്ടിടത്തില്‍ നിന്ന് താമസക്കാരെ വേഗത്തില്‍ ഒഴിപ്പിക്കാനും തീ നിയന്ത്രണവിധേയമാക്കാനും കൂടുതല്‍ നാശനഷ്ടങ്ങള്‍ തടയാനും ഒരേസമയം പ്രവര്‍ത്തിച്ചു. പ്രദേശം സുരക്ഷിതമാക്കാനും ഗതാഗതം നിയന്ത്രിക്കാനും എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് തടസ്സമില്ലാത്ത പ്രവേശനം ഉറപ്പാക്കാനും പട്രോള്‍ പോലീസ് നടപടികളെടുത്തു. അഗ്നിബാധയുടെ കാരണം കണ്ടെത്താനും കെട്ടിടം സുരക്ഷാ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്താനും അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Fire Sharjah ഷാർജ
    Latest News
    യെമനിൽ പുതിയ പ്രധാനമന്ത്രി; ശമ്പള വിതരണത്തിന് ഒമ്പതു കോടി ഡോളറിന്റെ സഹായവുമായി സൗദി അറേബ്യ
    16/01/2026
    ഗാസയില്‍ ഇസ്രായില്‍ വ്യോമാക്രമണം; ഹമാസ് നേതാക്കളടക്കം പത്തുപേര്‍ കൊല്ലപ്പെട്ടു
    16/01/2026
    സൗദി, ഖത്തർ, ഒമാൻ നയതന്ത്ര ശ്രമങ്ങൾ ഇറാൻ ആക്രമണ പദ്ധതിയിൽ നിന്ന് ട്രംപിനെ പിന്തിരിപ്പിച്ചു
    16/01/2026
    അല്‍ഉല എയര്‍പോര്‍ട്ട് വികസന പദ്ധതി രാഷ്ട്രത്തിന് സമര്‍പ്പിച്ചു
    16/01/2026
    അലിയാർ അൽ ഖാസിമിയുടെ പ്രഭാഷണ പരമ്പര ഖത്തറിൽ
    15/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.