Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, June 7
    Breaking:
    • ‘ഒന്നും മറക്കാനില്ലെങ്കിൽ രേഖകളും സിസിടിവി ദൃശ്യവും പുറത്തുവിടൂ…’ തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഹുൽ ഗാന്ധി
    • വഴിക്കടവിൽ പന്നിക്ക് വെച്ച കെണിയിൽനിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു
    • വിവാഹ മോഹങ്ങൾ ബാക്കി : ടീനയുടെയും അഖിലിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
    • അഞ്ചും എട്ടും ഒമ്പതും വയസ്സുള്ള പെൺകുട്ടികളെ കൊന്ന് പിതാവ് ഒളിവിൽ
    • പെരുന്നാൾ ദിനത്തിൽ പിറന്ന ആദ്യ കുഞ്ഞുങ്ങളെ സ്വാഗതം ചെയ്ത് യു.എ.ഇ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»UAE

    പെർമിറ്റില്ലാതെ ഹജ് നിർവഹിക്കാൻ ശ്രമിക്കുന്ന പൗരൻമാർക്ക് യു.എ.ഇ അരലക്ഷം ദിർഹം പിഴ ചുമത്തും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/05/2025 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്- സാധുവായ ഹജ് പെർമിറ്റ് ഇല്ലാതെ സൗദി അറേബ്യയിൽ എത്തുന്ന ഏതൊരു യു.എ.ഇ പൗരനും അരലക്ഷം ദിർഹം പിഴ ചുമത്തുമെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെന്റ്‌സ് ആന്റ് സകാത്ത് അറിയിച്ചു. എല്ലാ യു.എ.ഇ തീർത്ഥാടകർക്കും സുരക്ഷിതമായ ഹജ് അനുഭവം സമ്മാനിക്കാനുള്ള അതോറിറ്റിയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ തീരുമാനം. ഔദ്യോഗിക പെർമിറ്റ് ലഭിച്ചതിന് ശേഷമാണ് ഹജ് നിർവഹിക്കേണ്ടതെന്ന് അതോറിറ്റി അറിയിച്ചു. ഹജ് സീസണിലെ നടപടിക്രമങ്ങൾ നിയന്ത്രിക്കുന്ന ഹജ്, ഉംറ സിസ്റ്റത്തിന് കീഴിലുള്ള മന്ത്രിസഭാ തീരുമാനങ്ങൾക്ക് അനുസൃതമായാണ് തീരുമാനം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    യുഎഇ തീർത്ഥാടകർ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും ഔദ്യോഗിക നടപടിക്രമങ്ങൾ മറികടന്ന് സമയം, പണം, സുരക്ഷ തുടങ്ങിയ കാര്യങ്ങൾ അപകടത്തിലാക്കരുതെന്നും അതോറിറ്റി അഭ്യർത്ഥിച്ചു. വിശുദ്ധ സ്ഥലങ്ങളിലേക്ക് അനധികൃതമായി പ്രവേശിച്ച് യു.എ.ഇ തീർത്ഥാടകരുടെ ആസ്ഥാനത്തേക്ക് പോകുന്ന വ്യക്തികളുടെ എണ്ണം വർദ്ധിക്കുന്നത് തടയുന്നതിനാണ് ഈ നടപടി. അനധികൃതമായി ഹജ് നിർവഹിക്കാൻ ശ്രമിക്കുന്നത് യു.എ.ഇ ഹജ് കാര്യകാര്യ ഓഫീസ് ആസൂത്രണം ചെയ്ത സേവനങ്ങളെ തടസ്സപ്പെടുത്തുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി. പെർമിറ്റ് ഇല്ലാതെ ഹജ് നിർവഹിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സൗദി അറേബ്യയും പ്രഖ്യാപിച്ചിട്ടുണ്ട്. പെർമിറ്റ് ഇല്ലാതെ ഹജ്ജ് നിർവഹിക്കുന്നതോ അങ്ങനെ ചെയ്യാൻ ശ്രമിക്കുന്നതോ പിടിക്കപ്പെടുന്നവർക്ക് 20,000 റിയാൽ വരെ പിഴ ചുമത്തും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hajj UAE
    Latest News
    ‘ഒന്നും മറക്കാനില്ലെങ്കിൽ രേഖകളും സിസിടിവി ദൃശ്യവും പുറത്തുവിടൂ…’ തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഹുൽ ഗാന്ധി
    07/06/2025
    വഴിക്കടവിൽ പന്നിക്ക് വെച്ച കെണിയിൽനിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു
    07/06/2025
    വിവാഹ മോഹങ്ങൾ ബാക്കി : ടീനയുടെയും അഖിലിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
    07/06/2025
    അഞ്ചും എട്ടും ഒമ്പതും വയസ്സുള്ള പെൺകുട്ടികളെ കൊന്ന് പിതാവ് ഒളിവിൽ
    07/06/2025
    പെരുന്നാൾ ദിനത്തിൽ പിറന്ന ആദ്യ കുഞ്ഞുങ്ങളെ സ്വാഗതം ചെയ്ത് യു.എ.ഇ
    07/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.