Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, May 21
    Breaking:
    • അഡ്വാൻസ്ഡ് AI മോഡലുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ട്രംപ് സർക്കാർ
    • വിജയലഹരിയിൽ പരിസരബോധം മറന്നു; അനൗചിത്യം ഉണ്ടായെങ്കിൽ പൊതുസമൂഹം പൊറുക്കണമെന്ന് ചെറിയാൻ ഫിലിപ്പ്​
    • ന്യൂ മെക്സിക്കോയിൽ അജ്ഞാത വസ്തു ശ്വസിച്ച് മൂന്ന് മരണം; 18 രക്ഷാപ്രവർത്തകർ നിരീക്ഷണത്തിൽ
    • റിവാർഡുകൾ, അധിക ബാഗേജ്; സിറ്റി ചെക്ക്-ഇൻ യാത്രക്കാർക്ക് വൻ ആനുകൂല്യങ്ങളുമായി ഇത്തിഹാദ് എയർവേയ്സ്
    • കേരള നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പ് നാളെ; ചരിത്രത്തിലാദ്യമായി ബിജെപിയും മത്സരരംഗത്തേക്ക്​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    സന്ദർശക വിസയിൽ എത്തി ഭിക്ഷാടനം; ദുബായിൽ 41 പേർ പിടിയിൽ, 60,000 ദിർഹം പിടിച്ചെടുത്തു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/05/2025 UAE Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്: സന്ദർശക വിസയിൽ എത്തി സംഘം ചേർന്ന് ഭിക്ഷാടനം നടത്തിയ 41 അംഗ യാചക സംഘം ദുബായ് പോലീസിന്റെ പിടിയിൽ. ഹോട്ടലിൽ താമസിച്ചിരുന്ന അറബ് വംശജരായ 41 പേർ അടങ്ങുന്ന സംഘത്തിൽ നിന്ന് 60,000 ദിർഹത്തിലധികം പിടിച്ചെടുത്തു.

    901 കോൾ സെന്റർ വഴി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ, ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ സംശയാസ്പദ കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗം ‘അൽ-മിസ്ബ’ അഥവാ ‘പ്രാർത്ഥന മുത്തുകൾ’ എന്ന രഹസ്യ കോഡിൽ നടത്തിയ ഓപ്പറേഷനിലാണ് സംഘത്തെ കസ്റ്റഡിയിലെടുത്തത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തസ്ബീഹ് മാല (ജപമാല), പേന, മറ്റ് വസ്തുക്കൾ എന്നിവയുടെ വിൽപ്പനയുടെ മറവിൽ ഇവർ പൊതുജനങ്ങളിൽ നിന്ന് ഭിക്ഷ യാചിച്ചിരുന്നു. ഇവരുടെ ദയനീയമായ അവസ്ഥ കണ്ട് വാഹന യാത്രക്കാർ ഉൾപ്പെടെയുള്ളവർ കൂടുതൽ പണം നൽകുന്നതിനാൽ ഈ രീതി സ്വീകരിച്ചതായി പോലീസ് വ്യക്തമാക്കി.

    പ്രൊഫഷണൽ, വഞ്ചനാപരമായ മാർഗങ്ങളിലൂടെ സഹതാപം ജനിപ്പിക്കാൻ യാചകർ മതപരമായ അവസരങ്ങളും അവധി ദിനങ്ങളും ചൂഷണം ചെയ്യാറുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഇത്തരം പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് പോലീസിന്റെ സ്മാർട്ട് ആപ്പിലെ ‘പോലീസ് ഐ’ സൗകര്യം വഴിയോ, 901 എന്ന ടോൾ ഫ്രീ നമ്പറിലോ, ഇ-ക്രൈം പ്ലാറ്റ്‌ഫോം മുഖേനയോ റിപ്പോർട്ട് ചെയ്യണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    അഡ്വാൻസ്ഡ് AI മോഡലുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ട്രംപ് സർക്കാർ
    21/05/2026
    വിജയലഹരിയിൽ പരിസരബോധം മറന്നു; അനൗചിത്യം ഉണ്ടായെങ്കിൽ പൊതുസമൂഹം പൊറുക്കണമെന്ന് ചെറിയാൻ ഫിലിപ്പ്​
    21/05/2026
    ന്യൂ മെക്സിക്കോയിൽ അജ്ഞാത വസ്തു ശ്വസിച്ച് മൂന്ന് മരണം; 18 രക്ഷാപ്രവർത്തകർ നിരീക്ഷണത്തിൽ
    21/05/2026
    റിവാർഡുകൾ, അധിക ബാഗേജ്; സിറ്റി ചെക്ക്-ഇൻ യാത്രക്കാർക്ക് വൻ ആനുകൂല്യങ്ങളുമായി ഇത്തിഹാദ് എയർവേയ്സ്
    21/05/2026
    കേരള നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പ് നാളെ; ചരിത്രത്തിലാദ്യമായി ബിജെപിയും മത്സരരംഗത്തേക്ക്​
    21/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version