Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, February 22
    Breaking:
    • ഹക്കബിയുടെ തീവ്രവാദ പ്രസ്താവനകള്‍ വികാരങ്ങള്‍ ആളിക്കത്തിക്കുമെന്ന് അബുല്‍ഗെയ്ത്ത്
    • ഗാസയില്‍ രണ്ട് ഫലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്
    • യുഎഇയിൽ രാത്രിയിൽ ഒറ്റയ്ക്ക് നടക്കുന്നത് സുരക്ഷിതമാണെന്ന് പഠനം
    • കോഴിക്കോട് സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
    • ആളുകളെ ദ്രോഹിക്കാനുള്ള നുണയായിരുന്നു കോവിഡെന്ന് ടക്കര്‍ കാള്‍സണ്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    ഗോൾഡൻ ജൂബിലി നിറവിൽ അബുദാബി ഇന്ത്യൻ സ്‌കൂൾ; ആഘോഷങ്ങൾക്ക് തുടക്കമായി

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ03/02/2026 UAE Events Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി – അബുദാബി ഇ​ന്ത്യ​ൻ സ്കൂ​ളി​ന്റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങൾക്ക് വർണാഭ​മാ​യ തു​ട​ക്കം. ചെ​യ​ർ​മാ​ൻ എം.​എ യൂസുഫലിയുടെ സാ​ന്നി​ധ്യത്തിൽ യു.​എ.​ഇ സ​ഹി​ഷ്ണു​താ സ​ഹ​വ​ർ​ത്തി​ത്വ മ​ന്ത്രി ശൈ​ഖ്​ ന​ഹ്​​യാ​ൻ ബി​ൻ മുബാറക്ക് അൽ നഹ്യാൻ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആഘോ​ഷ​ങ്ങ​ൾ ഉ​​ദ്ഘാ​ട​നം ചെ​യ്തു.

    യു.​എ.​ഇ​യും ഇ​ന്ത്യ​യും ത​മ്മി​ലെ മി​ക​ച്ച ആ​ത്മ​ബ​ന്ധ​ത്തി​ന്റെ പ്ര​​തീ​ക​മാ​ണ് അബുദാബി ഇന്ത്യ​ൻ സ്കൂ​ളെ​ന്നും, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക്ക് ഏ​റ്റ​വും മി​ക​ച്ച പി​ന്തു​ണ​യാ​ണ് യു.​എ.​ഇ പ്രസിഡന്റ് ഷെയ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു. ഇ​ന്ത്യ​യും യു.എ.ഇയും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ ബ​ന്ധ​ത്തി​ന്റെ​യും സൗഹൃദത്തി​ന്റെ​യും പ്ര​തി​ഫ​ല​ന​മാ​ണ് അ​ബൂ​ദാബി ഇ​ന്ത്യ​ൻ സ്കൂ​ൾ എ​ന്ന് എം.​എ യൂസുഫ​ലി വ്യക്തമാക്കി. ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ദ്യാ​​ർഥി​ക​ൾ​ക്ക് അ​റി​വി​ന്റെ വെ​ളി​ച്ച​മേ​കാ​ൻ അവസരമേ​കി സ്കൂ​ളി​ന് ഭൂ​മി അ​നു​വ​ദി​ച്ച യു.​എ.​ഇ രാഷ്ട്ര​പി​താ​വ് ശൈ​ഖ്​ സാ​യി​ദ് ബി​ൻ സുൽത്താൻ ആ​ൽ ന​ഹ്​​യാ​ന്റെ വ​ലി​യ മ​ന​സ്സി​നെ എ​ക്കാ​ല​ത്തും ന​ന്ദി​യോ​ടെ പ്ര​വാ​സി സമൂഹം ഓർമിക്കുന്നുവെ​ന്നും അ​ദ്ദേ​ഹം കൂട്ടിചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സ്കൂ​ൾ കാ​മ്പ​സി​ൽ ന​ട​ന്ന ചടങ്ങിൽ വി​ദ്യാ​ർ​ഥി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ, പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ, സാമൂ​ഹി​കരം​​ഗ​ത്തെ പ്ര​മു​ഖ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പങ്കെടുത്തു. ഇ​ന്ത്യ​ൻ എം​ബ​സി കൗൺസി​ല​ർ ഡോ. ​ബാ​ലാ​ജി രാ​മ​സ്വാ​മി, ഐ.​ഐ.​ടി ഡ​ൽഹി-​അ​ബൂ​ദ​ബി എ​ക്സി​ക്യൂ​ട്ടി​വ് ഡയ​റ​ക്ട​ർ പ്ര​ഫ​സ​ർ ശാന്ത​നു റോ​യ്, സി.​ബി.​എ​സ്.​ഇ ദു​ബൈ ഡ​യ​റ​ക്ട​ർ ഡോ. ​രാം ശ​ങ്ക​ർ, ജഷൻ​മാ​ൽ ​ഗ്രൂ​പ്പ് സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ മോ​ഹ​ൻ ജ​ഷ​ൻ​മാ​ൽ, ലു​ലു ഫിനാൻഷ്യ​ൽ ഹോൾഡിങ്സ് എം.​ഡി അ​ദീ​ബ് അ​ഹ​മ്മ​ദ്, ലു​ലു സി.​ഇ.​ഒ സെ​യ്ഫി രൂ​പാ​വാ​ല, പൂ​ർ​വ വിദ്യാർത്ഥിയും ബോ​ളി​വു​ഡ് പി​ന്ന​ണി ​ഗായകനു​മാ​യ ബെ​ന്നി ദ​യാ​ൽ, സ്കൂ​ൾ വൈ​സ് ചെയർമാൻ ശ​ര​ദ് ഭ​ണ്ഡാ​രി, എ​ജു​ക്കേ​ഷ​ൻ ഹെ​ഡ് ഷ​ബീ​ർ എം.​എം, പ്രി​ൻ​സി​പ്പ​ൽ ഋഷി പടേഗാവ്ക​ർ തു​ട​ങ്ങി​യ​വ​രും പ​​ങ്കെ​ടു​ത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abu dabi indian school events golden Jubilee UAE
    Latest News
    ഹക്കബിയുടെ തീവ്രവാദ പ്രസ്താവനകള്‍ വികാരങ്ങള്‍ ആളിക്കത്തിക്കുമെന്ന് അബുല്‍ഗെയ്ത്ത്
    21/02/2026
    ഗാസയില്‍ രണ്ട് ഫലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്
    21/02/2026
    യുഎഇയിൽ രാത്രിയിൽ ഒറ്റയ്ക്ക് നടക്കുന്നത് സുരക്ഷിതമാണെന്ന് പഠനം
    21/02/2026
    കോഴിക്കോട് സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
    21/02/2026
    ആളുകളെ ദ്രോഹിക്കാനുള്ള നുണയായിരുന്നു കോവിഡെന്ന് ടക്കര്‍ കാള്‍സണ്‍
    21/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version