അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ 54-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം കമ്മ്യൂണിറ്റി വികസന മന്ത്രാലയ പ്രതിനിധികളുടെ മേല്‍നോട്ടത്തില്‍ സംഘടിപ്പിച്ചു.
Browsing: events
സൗദി കിഴക്കൻ പ്രവിശ്യയിൽ കാരുണ്യത്തിന്റെ തണൽ വിരിച്ച കബീർ കൊണ്ടോട്ടിക്ക് ദമ്മാം കെ.എം.സി.സിയുടെ സ്മരണാഞ്ജലി.
സംസ്ഥനത്ത് ഇടതുമുന്നണിയുടെ തുടർഭരണത്തിനായി തബൂക്കിൽ മാസ്സ് തബൂക്കിന്റെ നേതൃത്വത്തിൽ തെരെഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.
പ്രവാസ ലോകത്തെ മദ്റസ വിദ്യാർഥികൾക്കായി ഇന്ത്യൻ കൾച്ചറൽ ഫൌണ്ടേഷൻ (ഐ.സി.എഫ്.) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരം ‘തിലാവ-2026’ ഗ്രാൻഡ് ഫിനാലെ വെള്ളിയാഴ്ച (മാർച്ച് 27) നടക്കും.
ജാതി മതവേര്‍തിരിവുകള്‍ക്കതീതമായി കേരളത്തിന്റെ തനതായ സൗഹാര്‍ദത്തിന്റെയും പരസ്പരസഹകരണത്തിന്റെയും സ്‌നേഹത്തിന്റെയും മഹിതമായ പാരമ്പര്യത്തെ തച്ചുതകര്‍ത്ത് തല്സ്ഥാനത്ത് വെറുപ്പും വിദ്വേഷവും നട്ടുവളര്‍ത്താനുള്ള ഏതുശ്രമങ്ങളെയും മുളയിലേ നുള്ളിക്കളയാന്‍ കേരളീയ സമൂഹം തയ്യാറാകണമെന്ന് പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രമോഹന്‍ ആവശ്യപ്പെട്ടു
വിശുദ്ധിയുടെ ദിനങ്ങളെ കൂടുതൽ ധന്യമാക്കി എട്ടാമത് എഡിഷൻ ഖുർആൻ മുസാബഖ ഗ്രാൻൻ്റ് ഫിനാലെ സമാപിച്ചു. അലിഫ് ഇൻ്റർനാഷണൽ സ്കൂളിൽ എല്ലാവർഷവും ഇസ്ലാമിക് ഡിപ്പാർട്ട്മെൻ്റിന് കീഴിൽ സംഘടിപ്പിച്ചു വരുന്ന ഖുർആൻ പാരായണ മത്സരമാണ് ഖുർആൻ മുസാബഖ
മടവൂർ സി എം സെന്റർ അബുദാബി കമ്മിറ്റിയുടെയും ഐ.സി.എഫ് റീജിയന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രസ്ഥാനിക കൂട്ടായ്മയോടു കൂടി മാർച്ച് 29 ന് ഞായറാഴ്ച്ച ഐ ഐ സിസി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്ന മടവൂർ സി എം വലിയുല്ലാഹിയുടെ 36-ാം ഉറൂസ് മുബാറക് പരിപാടിക്ക് അബുദാബിയിൽ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.
കുടുംബ സംവിധാനത്തിനും കുടുംബബന്ധങ്ങള്‍ക്കും ആഘാതമേൽപ്പിക്കുന്ന നിഷേധാത്മക പ്രവണതകൾ സാമൂഹിക സ്വാസ്ഥ്യത്തിന് ഭീഷണിയാണെന്ന് ഡോ. അബ്ദുസ്സമദ് സമദാനി എം.പി
കലയും സാഹിത്യവും നമ്മുടെ സാമൂഹിക അടിത്തറയെ സമ്പന്നമാക്കുമെന്ന് കവിയും അധ്യാപകനും മലയാളം മിഷന്‍ മുന്‍ രജിസ്ട്രാറും വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ മുന്‍ വൈസ് ചെയര്‍മാനുമായ വിനോദ് വൈശാഖി
പ്രവാസവും പ്രമേഹവും” എന്ന പേരില്‍ പ്രമേഹ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ച് ബഹ്റൈന്‍ പ്രതിഭ റിഫ മേഖല ഹാജിയത് യൂണിറ്റ്.


