Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, May 3
    Breaking:
    • കേരളത്തിൽ ബിജെപി വൻ വിജയം പ്രതീക്ഷിക്കുന്നു; മാറ്റത്തിനായി ജനങ്ങൾ വോട്ട് ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ
    • ഇറാൻ്റെ സമാധാന നിർദ്ദേശം പരിശോധിക്കുമെന്ന് ട്രംപ്; എങ്കിലും വീണ്ടും യുദ്ധത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
    • പാചകവാതക വിലവർധന: കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി
    • ദുബൈ മെട്രോ ബ്ലൂ ലൈൻ തുരങ്ക നിർമ്മാണത്തിന് തുടക്കമായി; 2029-ൽ സർവീസ് ആരംഭിക്കും
    • മൂന്നു മാസത്തിലധികം ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് മുന്നറിയിപ്പ്;ജൂണ്‍ 30 ന് മുമ്പ് ഇഖാമ പുതുക്കണം; ഇല്ലെങ്കില്‍ നടപടി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    39ാമത് അബൂദബി ശക്തി അവാര്‍ഡ്; ടി.കെ രാമകൃഷ്ണന്‍ പുരസ്‌കാരം ഡോ. എ.കെ നമ്പ്യാര്‍ക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/08/2025 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഡോ. എ.കെ നമ്പ്യാര്‍
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി: 39ാമത് അബുദാബി ശക്തി അവാര്‍ഡ് പ്രഖ്യാപിച്ചു. നാടോടി വിജ്ഞാനീയം, സാഹിത്യ നിരൂപണം, പുരോഗമന സാംസ്‌കാരിക മണ്ഡലം എന്നീ മേഖലകളിലെ സമഗ്രസംഭാവനകള്‍ പരിഗണിച്ച് നല്‍കുന്ന ഈ വര്‍ഷത്തെ അബുദാബി ശക്തി ടി.കെ രാമകൃഷ്ണന്‍ പുരസ്‌കാരത്തിന് ഡോ.എ. കെ. നമ്പ്യാരെയാണ് തെരഞ്ഞെടുത്തത്. 50,000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

    അവാര്‍ഡ് കമ്മറ്റി ചെയര്‍മാന്‍ പി.കരുണാകരന്‍, കണ്‍വീനര്‍ എ.കെ മൂസാ മാസ്റ്റര്‍, കമ്മിറ്റി അംഗം എന്‍. പ്രഭാവര്‍മ്മ എന്നിവരാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. മികച്ച നിരൂപണത്തിനുള്ള അബുദാബി ശക്തി തയാട്ട് പുരസ്‌കാരം ഡോ. ടി.കെ സന്തോഷ് കുമാറിന്റെ ‘കവിതയുടെ രാഗപൂര്‍ണ്ണിമ’ എന്ന കൃതിക്കാണ്. കെ.എസ് രവികുമാര്‍ (കടമ്മനിട്ട), കെ.വി സുധാകരന്‍ (ഒരു സമര നൂറ്റാണ്ട്) എന്നിവര്‍ ഇതര സാഹിത്യത്തിനുള്ള അബുദാബി ശക്തി എരുമേലി പുരസ്‌കാരം നേടി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എം മഞ്ജു (കഥ: തലപ്പന്ത്), എം.ഡി രാജേന്ദ്രന്‍ (കവിത: ശ്രാവണബളഗോള), അനില്‍കുമാര്‍ ആലത്തുപറമ്പ് (നാടകം: മഹായാനം), റഫീഖ് മംഗലശ്ശേരി (കിത്താബ്), ജി. ശ്രീകണ്ഠന്‍ (ബാലസാഹിത്യം: മുതലക്കെട്ട്), പായിപ്ര രാധാകൃഷ്ണന്‍ (സല്‍ക്കഥകള്‍), എം. ജയരാജ് (വിജ്ഞാന സാഹിത്യം: വൈക്കം സത്യഗൃഹ രേഖകള്‍), എം.കെ. പീതാംബരന്‍ (മതം, മാനവികത, മാര്‍ക്സിസം) എന്നിവര്‍ക്കാണ് അബുദാബി ശക്തി അവാര്‍ഡുകള്‍.
    എം. വി. ജനാര്‍ദ്ദനന്റെ പെരുമലയന്‍, കെ.ആര്‍. അജയന്റെ സൂക്കോ കടന്ന് വടക്ക് കിഴക്ക്, ഗിരിജ പ്രദീപിന്റെ നക്ഷത്രങ്ങള്‍ക്കിടയില്‍ മിന്നാമിനുങ്ങ് എന്നീ കൃതികള്‍ പ്രത്യേക പുരസ്‌കാരങ്ങള്‍ നേടി.

    കവിത, നോവല്‍, ചെറുകഥ, വൈജ്ഞാനിക സാഹിത്യം, ബാലസാഹിത്യം, നാടകം എന്നീ ശാഖകളില്‍ പെടുന്ന കൃതികള്‍ക്കാണ് അബുദാബി ശക്തി അവാര്‍ഡ് നല്‍കിവരുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abu Dhabi Shakthi Award Cultural Contribution Dr A K Nambiar Malayalam Literature TK Ramakrishnan Award
    Latest News
    കേരളത്തിൽ ബിജെപി വൻ വിജയം പ്രതീക്ഷിക്കുന്നു; മാറ്റത്തിനായി ജനങ്ങൾ വോട്ട് ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ
    03/05/2026
    ഇറാൻ്റെ സമാധാന നിർദ്ദേശം പരിശോധിക്കുമെന്ന് ട്രംപ്; എങ്കിലും വീണ്ടും യുദ്ധത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
    03/05/2026
    പാചകവാതക വിലവർധന: കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി
    03/05/2026
    ദുബൈ മെട്രോ ബ്ലൂ ലൈൻ തുരങ്ക നിർമ്മാണത്തിന് തുടക്കമായി; 2029-ൽ സർവീസ് ആരംഭിക്കും
    03/05/2026
    മൂന്നു മാസത്തിലധികം ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് മുന്നറിയിപ്പ്;ജൂണ്‍ 30 ന് മുമ്പ് ഇഖാമ പുതുക്കണം; ഇല്ലെങ്കില്‍ നടപടി
    03/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version