Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, August 29
    Breaking:
    • കെസിഎൽ: സിക്സ്ർ മഴ, കൊല്ലത്തിന് മൂന്നു വിക്കറ്റിന്റെ ജയം
    • അബൂദാബി ഇന്റർനാഷണൽ ഹണ്ടിംഗ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷൻ 2025; പുതിയ റെക്കോർഡുകൾ സൃഷ്ടിക്കാനൊരുങ്ങുന്നു
    • ഇനി മുതൽ എല്ലാ ഫോട്ടോകളും സ്വീകരിക്കില്ല; പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
    • ക്രിപ്റ്റോകറൻസി ഉപയോഗിച്ച് മയക്കുമരുന്ന് വാങ്ങിയ പ്രതിക്ക് 10 വർഷം തടവും 24 ലക്ഷം പിഴയും
    • മൊറോക്കോയിൽ നടക്കുന്ന അറബ് അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിൽ ഖത്തറിന് സ്വർണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ത്രിരാഷ്ട്ര പരമ്പരക്ക് ഇന്ന് ഷാർജയിൽ തുടക്കം കുറിക്കും

    Ayyoob PBy Ayyoob P29/08/2025 Gulf Cricket Sports UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    യുഎഇ ക്യാപ്റ്റൻ മുഹമ്മദ്‌ വസീം, പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഘ, അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ റാഷിദ്‌ ഖാൻ എന്നിവർ കീരിടത്തിന് അരികെ
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഷാർജ – യുഎഇ,അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ പങ്കെടുക്കുന്ന ക്രിക്കറ്റ്‌ ത്രിരാഷ്ട്ര പരമ്പരക്ക് ഇന്ന് ഷാർജയിൽ തുടക്കം കുറിക്കും. ഉദ്ഘാടന മത്സരത്തിൽ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലാകും ഏറ്റുമുട്ടുക. യുഎഇയുടെ ആദ്യ മത്സരം നാളെ പാകിസ്ഥാന് എതിരെയാണ്. എല്ലാം മത്സരങ്ങളും ഇന്ത്യൻ സമയം രാത്രി 8:30 ( യുഎഇ സമയം 7:00 PM)നാണ്.

    20 ഓവർ മത്സരങ്ങളാണ് നടക്കുന്നത്. മൂന്നു ടീമുകൾ തമ്മിൽ രണ്ടു തവണ ഏറ്റുമുട്ടി ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീമുകൾ തമ്മിൽ സെപ്റ്റംബർ ഏഴിന് ഫൈനൽ നടക്കും. ഏഷ്യൻ കപ്പിന് മുന്നേയുള്ള ഈ ടൂർണമെന്റ് മൂന്നു ടീമുകൾക്കും ഗുണം ചെയ്യും എന്നാണ് കണക്കുകൂട്ടൽ

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മത്സരങ്ങൾ

    ആഗസ്റ്റ് 29 – അഫ്ഗാനിസ്ഥാൻ – പാകിസ്ഥാൻ

    ആഗസ്റ്റ് 30 – യുഎഇ – പാകിസ്ഥാൻ

    സെപ്റ്റംബർ 1 – യുഎഇ – അഫ്ഗാനിസ്ഥാൻ

    സെപ്റ്റംബർ 2 – പാകിസ്ഥാൻ – അഫ്ഗാനിസ്ഥാൻ

    സെപ്റ്റംബർ 4 – യുഎഇ – പാകിസ്ഥാൻ

    സെപ്റ്റംബർ 5 – യുഎഇ – അഫ്ഗാനിസ്ഥാൻ

    സെപ്റ്റംബർ 7 – ഫൈനൽ

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Cricket sharja Sports tri nation series UAE
    Latest News
    കെസിഎൽ: സിക്സ്ർ മഴ, കൊല്ലത്തിന് മൂന്നു വിക്കറ്റിന്റെ ജയം
    29/08/2025
    അബൂദാബി ഇന്റർനാഷണൽ ഹണ്ടിംഗ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷൻ 2025; പുതിയ റെക്കോർഡുകൾ സൃഷ്ടിക്കാനൊരുങ്ങുന്നു
    29/08/2025
    ഇനി മുതൽ എല്ലാ ഫോട്ടോകളും സ്വീകരിക്കില്ല; പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
    29/08/2025
    ക്രിപ്റ്റോകറൻസി ഉപയോഗിച്ച് മയക്കുമരുന്ന് വാങ്ങിയ പ്രതിക്ക് 10 വർഷം തടവും 24 ലക്ഷം പിഴയും
    29/08/2025
    മൊറോക്കോയിൽ നടക്കുന്ന അറബ് അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിൽ ഖത്തറിന് സ്വർണം
    29/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.