മസ്‌കത്ത്– സോഹാറിലെ വനിതകളുടെ ജിമ്മിൽ നിന്ന് എയർ കണ്ടീഷനിംഗ് യൂണിറ്റുകൾ മോഷ്ടിച്ച മൂന്ന് പേർ അറസ്റ്റിൽ. പ്രതികൾ മോഷണ മുതൽ ആക്രിക്കടക്കാരന് വിൽക്കുകകയും ചെയ്തു. നോർത്ത് അൽബത്തീന പോലീസ് കമാൻഡർ രണ്ട് ഒമാൻ പൗരന്മാരെയുൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. പ്രതികൾക്കെതിരെ നിമയനടപടികൾ പുരോഗമിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group