Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, October 8
    Breaking:
    • ഹൂത്തി ആക്രമണങ്ങള്‍: റിയാദില്‍ വിമാന സര്‍വീസുകള്‍ആകെ താളം തെറ്റി, 169 ഡിപ്പാര്‍ച്ചര്‍ സര്‍വീസുകള്‍ റദ്ദാക്കി
    • യെമനിൽ ഹൂത്തികൾക്കെതിരെ ആക്രമണത്തിന് പാകിസ്ഥാൻ യുദ്ധവിമാനങ്ങളും
    • റിയാദിന് നേരെ വീണ്ടും ഹൂത്തികളുടെ ആക്രമണം, ആശുപത്രിക്കും കിന്റർഗാർട്ടനും കേടുപാടുകൾ സംഭവിച്ചു
    • റിയാദിലും ഖമീസിലും വീണ്ടും മിസൈൽ ആക്രമണ ശ്രമം; റിയാദ് വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ അറിയിപ്പുകൾ ശ്രദ്ധിക്കുക
    • കനേഡിയൻ എഴുത്തുകാരി ആൻ കാഴ്‌സണ് സാഹിത്യ നൊബേൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    യു എ ഇയിലെ പള്ളികളിൽ മഴക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന നടത്താൻ ശൈഖ് മുഹമ്മദിന്റെ ആഹ്വാനം

    എലീസ മറിയംBy എലീസ മറിയം07/10/2026 Gulf UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബൂദാബി- യു എ ഇയിലെ എല്ലാ പള്ളികളിലും ഒക്ടോബർ 9 വെള്ളിയാഴ്ച മഴക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന (സലാത്തുൽ ഇസ്തിസ്ഖാ) നടത്താൻ യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആഹ്വാനം ചെയ്തു.
    വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് അര മണിക്കൂർ മുമ്പായിരിക്കും പള്ളികളിൽ മഴക്കായുള്ള പ്രത്യേക പ്രാർത്ഥന നടക്കുക. യു എ ഇയിലെ സ്വദേശികളും വിദേശികളുമായ മുഴുവൻ വിശ്വാസികളോടും ഈ പ്രത്യേക പ്രാർത്ഥനയിൽ പങ്കുചേരാൻ യു എ ഇ പ്രസിഡന്റ് അഭ്യർത്ഥിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    prayer for rain uae president
    Latest News
    ഹൂത്തി ആക്രമണങ്ങള്‍: റിയാദില്‍ വിമാന സര്‍വീസുകള്‍ആകെ താളം തെറ്റി, 169 ഡിപ്പാര്‍ച്ചര്‍ സര്‍വീസുകള്‍ റദ്ദാക്കി
    08/10/2026
    യെമനിൽ ഹൂത്തികൾക്കെതിരെ ആക്രമണത്തിന് പാകിസ്ഥാൻ യുദ്ധവിമാനങ്ങളും
    08/10/2026
    റിയാദിന് നേരെ വീണ്ടും ഹൂത്തികളുടെ ആക്രമണം, ആശുപത്രിക്കും കിന്റർഗാർട്ടനും കേടുപാടുകൾ സംഭവിച്ചു
    08/10/2026
    റിയാദിലും ഖമീസിലും വീണ്ടും മിസൈൽ ആക്രമണ ശ്രമം; റിയാദ് വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ അറിയിപ്പുകൾ ശ്രദ്ധിക്കുക
    08/10/2026
    കനേഡിയൻ എഴുത്തുകാരി ആൻ കാഴ്‌സണ് സാഹിത്യ നൊബേൽ
    08/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version