അല്‍ബാഹ – അല്‍ബാഹ പ്രവിശ്യയില്‍ പെട്ട അല്‍അഖീഖില്‍ ട്രെയിലറുകളില്‍ പടര്‍ന്നുപിടിച്ച തീ സിവില്‍ ഡിഫന്‍സ് അണച്ചു. കാലിത്തീറ്റ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന നാലു ട്രെയിലറുകളുടെ മുന്‍ഭാഗത്താണ് തീ പടര്‍ന്നുപിടിച്ചത്. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group