മിന – ബന്ധുമിത്രാതികള്‍ക്ക് അയച്ചുനല്‍കാനും ഹജിന്റെ പാവനമായ സ്മരണയെന്നോണം സ്വന്തം ഫോണില്‍ സൂക്ഷിച്ചുവെക്കാനും ഹജ് തീര്‍ഥാടകര്‍ക്ക് അവരവരുടെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച് ഫോട്ടോകളെടുത്ത് നല്കി സുരക്ഷാ സൈനികന്. ഫോട്ടോകളെടുത്തു നല്കാന് തീര്‍ഥാടകര്‍ സുരക്ഷാ സൈനികന്റെ സഹായം തേടുകയും ഉദ്യോഗസ്ഥന് സന്തോഷപൂര്‍വം ഇതിന് സന്നദ്ധനാവുകയുമായിരുന്നു. സുരക്ഷാ സൈനികന് തീര്‍ഥാടകര്‍ക്ക് ഫോട്ടോകളെടുത്തു നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ അല്‍അറബിയ ചാനല്‍ സംപ്രേക്ഷണം ചെയ്തു.
Wednesday, September 2
Breaking:
- സൗദിയും ഒമാനും പരസ്പര സഹകരണം മെച്ചപ്പെടുത്തും, മേഖലയിലെ പുതിയ സംഭവവികാസങ്ങള്‍ വിശകലനം ചെയ്ത് സൗദി-ഒമാന്‍ ഉച്ചകോടി
- എം.എസ്.എഫിന് പുതിയ ഭാരവാഹികൾ, ഷറഫുദ്ദീൻ പ്രസിഡന്റ്, സ്വാഹിബ് മുഹമ്മദ് ജന.സെക്രട്ടറി
- യുഎഇയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശവുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്
- പ്രമുഖ പണ്ഡിതന് സൈനുദ്ദീന്‍ ബാഖവി കൂരിയാട് അന്തരിച്ചു
- തലമറച്ചു യാത്ര ചെയ്യണമെന്ന് സദാചാര പോലീസ്, ഉദ്യോഗസ്ഥയെ മെട്രോയില്‍ നിന്ന് പുറത്താക്കി യുവതികള്‍
