Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, May 3
    Breaking:
    • കുടുംബങ്ങൾക്ക് സൗജന്യ പ്രവൃത്തിദിന ടിക്കറ്റുകൾ പ്രഖ്യാപിച്ച് ദുബായ് മിറക്കിൾ ഗാർഡൻ
    • ജിദ്ദയിൽ യുവതിയുടെ ശരീരത്തെ കുറിച്ച് മോശം പരാമർശം നടത്തിയ ടാക്‌സി ഡ്രൈവർക്ക് പത്തു മാസം തടവ്
    • ജൂതകുടിയേറ്റക്കാരുടെ ആക്രമണങ്ങളില്‍ ആറ് ഫലസ്തീനികള്‍ക്ക് പരിക്ക്
    • ഡൽഹിയിൽ കെട്ടിടത്തിന് തീപിടിച്ച് 9 മരണം; എസി പൊട്ടിത്തെറിച്ചതെന്ന് സംശയം​‌
    • 14 ഇന നിര്‍ദേശം സമര്‍പ്പിച്ചു, അമേരിക്കയുടെ മറുപടി കാത്തിരിക്കുന്നതായി ഇറാന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ജിദ്ദയിൽ യുവതിയുടെ ശരീരത്തെ കുറിച്ച് മോശം പരാമർശം നടത്തിയ ടാക്‌സി ഡ്രൈവർക്ക് പത്തു മാസം തടവ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/05/2026 Saudi Arabia Crime Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: ടാക്‌സി യാത്രയ്ക്കിടെ യുവതിയോട് മോശം പരാമർശനം നടത്തിയ ഡ്രൈവർക്ക് പടിഞ്ഞാറൻ സൗദി അറേബ്യയിലെ ക്രിമിനൽ കോടതി പത്തു മാസം തടവ് ശിക്ഷ വിധിച്ചു. പ്രമുഖ ഓൺലൈൻ ടാക്‌സി സർവീസ് ആപ്പിന് കീഴിൽ ജോലി ചെയ്യുന്ന ഡ്രൈവർക്കെതിരെയാണ് കോടതി നടപടി. യാത്രയ്ക്കിടെ യുവതിയുടെ ശരീരത്തെക്കുറിച്ച് ഡ്രൈവർ അനാവശ്യ പരാമർശം നടത്തുകയായിരുന്നു. ഇതിനെതിരെ യുവതി നിയമപരമായി പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

    വിചാരണയ്ക്കിടെ പ്രതി കോടതിയിൽ കുറ്റസമ്മതം നടത്തി. എന്നാൽ, യുവതിയോടുള്ള ആരാധന കൊണ്ടും പിന്നീട് വിവാഹാഭ്യർത്ഥന നടത്താനുള്ള ആഗ്രഹം കൊണ്ടുമാണ് താൻ അങ്ങനെ സംസാരിച്ചതെന്നും അത് പീഡനമായിരുന്നില്ലെന്നുമാണ് പ്രതി വാദിച്ചത്. എങ്കിലും, യുവതിയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ ഇത്തരം പരാമർശങ്ങൾ കുറ്റകരമാണെന്ന് കോടതി വിലയിരുത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇരുവിഭാഗത്തിന്റെയും വാദങ്ങൾ വിശദമായി കേട്ട കോടതി, ഡ്രൈവർക്ക് പത്തു മാസം തടവ് ശിക്ഷ വിധിക്കുകയായിരുന്നു. കേസിന്റെ ഭാഗമായി പ്രതി ഇതിനകം ജയിലിൽ കഴിഞ്ഞ കാലയളവ് ശിക്ഷാ കാലാവധിയിൽ കുറച്ചുനൽകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. തുടർന്ന് അപ്പീൽ കോടതിയും വിധി ശരിവെച്ചതോടെ ശിക്ഷ അന്തിമമായി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Jeddah
    Latest News
    കുടുംബങ്ങൾക്ക് സൗജന്യ പ്രവൃത്തിദിന ടിക്കറ്റുകൾ പ്രഖ്യാപിച്ച് ദുബായ് മിറക്കിൾ ഗാർഡൻ
    03/05/2026
    ജിദ്ദയിൽ യുവതിയുടെ ശരീരത്തെ കുറിച്ച് മോശം പരാമർശം നടത്തിയ ടാക്‌സി ഡ്രൈവർക്ക് പത്തു മാസം തടവ്
    03/05/2026
    ജൂതകുടിയേറ്റക്കാരുടെ ആക്രമണങ്ങളില്‍ ആറ് ഫലസ്തീനികള്‍ക്ക് പരിക്ക്
    03/05/2026
    ഡൽഹിയിൽ കെട്ടിടത്തിന് തീപിടിച്ച് 9 മരണം; എസി പൊട്ടിത്തെറിച്ചതെന്ന് സംശയം​‌
    03/05/2026
    14 ഇന നിര്‍ദേശം സമര്‍പ്പിച്ചു, അമേരിക്കയുടെ മറുപടി കാത്തിരിക്കുന്നതായി ഇറാന്‍
    03/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version