Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 30
    Breaking:
    • അമേരിക്കയുമായി നേരിട്ട് ചര്‍ച്ചകളില്ല, യു.എസ് ആവശ്യങ്ങള്‍ യാഥാര്‍ഥ്യബോധമില്ലാത്തതെന്ന് ഇറാന്‍ വിദേശ മന്ത്രാലയം
    • തങ്ങളുടെ അംബാസഡര്‍ ലെബനോനില്‍ തുടരുമെന്ന് ഇറാന്‍
    • റെവല്യൂഷണറി ഗാര്‍ഡ് നാവികസേനാ കമാന്‍ഡറുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍
    • ഒബിസി സംവരണം മുസ്ലീങ്ങൾ ദുരുപയോഗം ചെയ്യുന്നു; രാജ്യസഭയിൽ ബിജെപി-പ്രതിപക്ഷ പോര്​
    • മതേതര കേരളത്തിന്റെ നിലനിൽപ്പിന് യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് യഹിയ തളങ്കര
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ജി.സി.സി ഭരണാധികാരികളെ അപമാനിച്ചാൽ കർശന ശിക്ഷ: ജാഗ്രതാ നിർദ്ദേശവുമായി സൗദി ആഭ്യന്തര മന്ത്രാലയം

    സൈബർ ഇടങ്ങളിലെ ഓരോ നീക്കവും നിരീക്ഷണത്തിലാണെന്നും അധികൃതർ വ്യക്തമാക്കി
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/02/2026 Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- സൗദി അറേബ്യയിൽ ഇതര ജി.സി.സി (GCC) രാജ്യങ്ങളിലെ ഭരണാധികാരികളെയോ പ്രമുഖ വ്യക്തിത്വങ്ങളെയോ സാമൂഹിക മാധ്യമങ്ങളിലൂടെയോ അല്ലാതെയോ അപമാനിക്കുന്നത് അതീവ ഗൗരവമുള്ള ക്രിമിനൽ കുറ്റമായി കണക്കാക്കുമെന്ന് അധികൃതർ അറിയിച്ചു. സഹോദര രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധത്തെ തകർക്കുന്ന നീക്കമായും പ്രമുഖരെ അവഹേളിക്കുന്ന നടപടിയുമായാണ് ഇത്തരം പ്രവൃത്തികളെ സൗദി ആഭ്യന്തര മന്ത്രാലയം വിലയിരുത്തുന്നത്.

    സൗദിയിലെ സൈബർ കുറ്റകൃത്യ നിരോധന നിയമമനുസരിച്ച് ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കഠിനമായ തടവുശിക്ഷയും വൻതുക പിഴയും ലഭിക്കും. പ്രവാസികളാണ് കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ശിക്ഷാ കാലാവധിക്ക് ശേഷം അവരെ രാജ്യത്ത് നിന്ന് നാടുകടത്തുകയും ചെയ്യും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജി.സി.സി രാജ്യങ്ങളുടെ പരമാധികാരത്തെയും അവിടുത്തെ ഭരണാധികാരികളെയും ബഹുമാനിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും, സൈബർ ഇടങ്ങളിലെ ഓരോ നീക്കവും നിരീക്ഷണത്തിലാണെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Saudi arabia Saudi News
    Latest News
    അമേരിക്കയുമായി നേരിട്ട് ചര്‍ച്ചകളില്ല, യു.എസ് ആവശ്യങ്ങള്‍ യാഥാര്‍ഥ്യബോധമില്ലാത്തതെന്ന് ഇറാന്‍ വിദേശ മന്ത്രാലയം
    30/03/2026
    തങ്ങളുടെ അംബാസഡര്‍ ലെബനോനില്‍ തുടരുമെന്ന് ഇറാന്‍
    30/03/2026
    റെവല്യൂഷണറി ഗാര്‍ഡ് നാവികസേനാ കമാന്‍ഡറുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍
    30/03/2026
    ഒബിസി സംവരണം മുസ്ലീങ്ങൾ ദുരുപയോഗം ചെയ്യുന്നു; രാജ്യസഭയിൽ ബിജെപി-പ്രതിപക്ഷ പോര്​
    30/03/2026
    മതേതര കേരളത്തിന്റെ നിലനിൽപ്പിന് യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് യഹിയ തളങ്കര
    30/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.