Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, April 7
    Breaking:
    • പ്രളയം മനുഷ്യനിർമിതം; പിന്നിൽ 300 കോടിയുടെ മണൽ അഴിമതിയെന്ന ആരോപണവുമായി മാത്യു കുഴൽനാടൻ
    • മറ്റന്നാൾ കേരളം പോളിംഗ് ബൂത്തിലേക്ക്; പരസ്യപ്രചാരണം ഇന്ന് തീരും, ആവേശമായി കൊട്ടിക്കലാശം
    • അമേരിക്കന്‍ സൈനികനെ രക്ഷിക്കാനുള്ള ഓപ്പറേഷനില്‍ 155 വിമാനങ്ങള്‍ പങ്കെടുത്തതായി ട്രംപ്
    • യു.എസ് പൈലറ്റിനെ രക്ഷപ്പെടുത്തിയ വാര്‍ത്ത ചോര്‍ത്തിയ മാധ്യമപ്രവര്‍ത്തകനെ ജയിലിലടക്കുമെന്ന് ട്രംപിന്റെ ഭീഷണി
    • ഗാസയിലെ സ്കൂളിന് സമീപം ഇസ്രായേൽ വ്യോമാക്രമണം: പത്ത് പേർ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    പ്രവാസി കലോത്സവം 24 റെജിസ്ട്രേഷന്‍ സെപ്തംബര്‍ 20ന് അവസാനിക്കും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/09/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമ്മാം: പ്രവാസിവെല്‍ഫെയര്‍ ദമ്മാം റീജിയണല്‍ എറണാകുളം-തൃശൂര്‍ ജില്ലാ കമ്മറ്റി ഒക്ടോബര്‍ നാലിന് സംഘടിപ്പിക്കുന്ന ഷഹീന്‍ അക്കാദമി ദമ്മാം മുഖ്യ പ്രാജോയകരായ പ്രവാസി കലോത്സവം 24 ന്റെ രജിസ്ട്രേഷന്‍ സെപ്തംബര്‍ 20ന് അവസാനിക്കും. സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നിന്നും മുതിര്‍ന്ന പ്രവാസികളില്‍ നിന്നും ഇത് വരെ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സംഘടകര്‍ പറഞ്ഞു.

    കലോത്സവത്തില്‍ മാപ്പിളപ്പാട്ട്, ഒപ്പന , നാടോടിനൃത്തം,കോല്‍ക്കളി, മോണോആക്ട്്, ഗ്രൂപ്പ് സോങ്ങ്, ലളിത ഗാനം, കവിതാ രചന, ചിത്രരചന, പ്രസംഗം എന്നിങ്ങനെ പതിമൂന്ന് വ്യത്യസ്ത സ്റ്റേജ് -സ്റ്റേജിതര മത്സരങ്ങളില്‍ 5-ാം ക്ലാസ്സ് മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കും പ്രവാസികളായ മുതിര്‍ന്നവര്‍ക്കും പങ്കെടുക്കാവുന്ന രീതിയിലാണ് മത്സരങ്ങള്‍ ഒരുക്കിയിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും വാടസാപ്പില്‍ ബന്ധപ്പെടാവുന്നതാണ്. നമ്പര്‍. 0545710448.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    പ്രളയം മനുഷ്യനിർമിതം; പിന്നിൽ 300 കോടിയുടെ മണൽ അഴിമതിയെന്ന ആരോപണവുമായി മാത്യു കുഴൽനാടൻ
    07/04/2026
    മറ്റന്നാൾ കേരളം പോളിംഗ് ബൂത്തിലേക്ക്; പരസ്യപ്രചാരണം ഇന്ന് തീരും, ആവേശമായി കൊട്ടിക്കലാശം
    07/04/2026
    അമേരിക്കന്‍ സൈനികനെ രക്ഷിക്കാനുള്ള ഓപ്പറേഷനില്‍ 155 വിമാനങ്ങള്‍ പങ്കെടുത്തതായി ട്രംപ്
    07/04/2026
    യു.എസ് പൈലറ്റിനെ രക്ഷപ്പെടുത്തിയ വാര്‍ത്ത ചോര്‍ത്തിയ മാധ്യമപ്രവര്‍ത്തകനെ ജയിലിലടക്കുമെന്ന് ട്രംപിന്റെ ഭീഷണി
    07/04/2026
    ഗാസയിലെ സ്കൂളിന് സമീപം ഇസ്രായേൽ വ്യോമാക്രമണം: പത്ത് പേർ കൊല്ലപ്പെട്ടു
    07/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.