കിലോമൂന്നിൽ ജോലി ചെയ്തിരുന്ന കുറ്റിപ്പുറം സ്വദേശി പരേതനായ മാഞ്ചേരി സൈതലവിയുടെ മകനും ജിദ്ദ കെ എം സി സി അംഗവുമായ അൽ അമീൻ എന്ന മുത്തു (45) ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി

Read More

ഹജിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഹജിനുള്ള ഒരുക്കങ്ങള്‍ മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണറും ഹജ്, ഉംറ സ്ഥിരം കമ്മിറ്റി വൈസ് ചെയര്‍മാനുമായ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍ നേരിട്ട് വിലയിരുത്തി.

Read More