സൗദി, യെമൻ അതിർത്തിയിലെ അൽവദീഅ അതിർത്തി പോസ്റ്റ് വഴി വ്യാജ പാസ്പോർട്ടിൽ സൗദിയിൽ പ്രവേശിക്കാൻ ശ്രമിച്ച യമനി യുവാവിനെ ജവാസാത്ത് ഡയറക്ടറേറ്റ് പിടികൂടി.
മയക്കുമരുന്ന് കടത്ത് പ്രതിയായ വിദേശ വനിതയുടെ വധശിക്ഷ മക്ക പ്രവിശ്യയിൽ ഇന്ന് നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു
