ഹജ് പെർമിറ്റില്ലാത്ത വിസിറ്റ് വിസക്കാരെ മെയിൻ റോഡിൽ നിന്ന് മാറി മരുഭൂപാതയിലൂടെ മക്കിയിലേക്ക് കടത്താൻ ശ്രമിച്ച സൗദി പൗരന്റെ കാർ ഡ്രോൺ നിരീക്ഷണത്തിലൂടെ കണ്ടെത്തുന്നു. നിയമ ലംഘകരെ ഹജ് സുരക്ഷാ സേന തടഞ്ഞുനിർത്തി പിടികൂടുന്നു
ഹജ് തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സുഖകരമായ താമസസൗകര്യവും സേവനങ്ങളും നല്‍കാന്‍ മിനായില്‍ ഇരുനില തമ്പുകള്‍ സജ്ജമായി. മക്ക റോയല്‍ കമ്മീഷനു കീഴിലെ കിദാന ഡെവലപ്മെന്റ് കമ്പനി സ്വകാര്യ മേഖലയുമായി സഹകരിച്ച് ഇരുനില തമ്പുകളുടെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കി.