ഈ വര്‍ഷത്തെ പരിശുദ്ധ ഹജ് കര്‍മങ്ങള്‍ക്ക് തുടക്കമായി. ലോകൈകനാഥന്റെ വിളിക്കുത്തരം നല്‍കി പ്രാര്‍ഥനാ മന്ത്രങ്ങളുമായി ആത്മീയോല്‍ക്കര്‍ഷത്തില്‍ തീര്‍ഥാടക ലക്ഷങ്ങള്‍ തര്‍വിയ ദിനമായ ഇന്ന് മിനാ താഴ്‌വരയിലേക്ക് പ്രവഹിക്കാന്‍ തുടങ്ങി. ജീവിതാഭിലാഷം സഫലമായതിന്റെ നിര്‍വൃതിയില്‍ ലോക രാജ്യങ്ങളില്‍ നിന്ന് ഒഴുകിയെത്തിയ പതിനാറു ലക്ഷത്തിലേറെ വരുന്ന ഹാജിമാരും സൗദി അറേബ്യക്കകത്തു നിന്നുള്ള തീര്‍ഥാടകരും ശുഭ്രവസ്ത്രം ധരിച്ച് ഇന്ന് പുലര്‍ച്ചെ മുതല്‍ കൂട്ടംകൂട്ടുമായി മിനായിലെത്താന്‍ തുടങ്ങി.

Read More

43 റൺസുമായി കോലി ബാംഗ്ലൂരിന്റെ ടോപ് സ്‌കോററും വിജയത്തിലെ നിർണായക ശക്തിയും ആയത് ആരാധകർക്ക് ഇരട്ടി മധുരം സമ്മാനിച്ചു.

Read More