ബാഴ്‌സലോണ: നിർണായകമായ എൽ ക്ലാസിക്കോ പോരിൽ ചിരവൈരികളായ റയൽ മാഡ്രിനെ മൂന്നിനെതിരെ നാലു ഗോളിന് തകർത്ത് ബാഴ്‌സലോണ 2024-25 സീസണിലെ…
ജോലിക്കാര്‍ ഒളിച്ചോടിയെന്ന് സ്‌പോണ്‍സര്‍മാര്‍ ജവാസാത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതോടെയാണ് ഹുറൂബ് സ്റ്റാറ്റസില്‍ അകപ്പെടുന്നത്. ഇതോടെ ഇത്തരം ജോലിക്കാര്‍ക്ക് ഇഖാമ പുതുക്കാനോ ജോലി മാറാനോ നാട്ടില്‍ പോകാനോ സാധിക്കില്ല. ഇവര്‍ തൊഴില്‍ നിയമ ലംഘകരുടെ ഗണത്തില്‍ പെടും.