അസീര്‍ പ്രവിശ്യയില്‍ പെട്ട ഖമീസ് മുശൈത്തില്‍ മെയിന്‍ റോഡില്‍ ഡ്രൈവര്‍മാരെ ശല്യം ചെയ്യുകയും ഗതാഗത നിയമം ലംഘിക്കുകയും ചെയ്ത കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തതു. ഗതാഗത നിയമം ലംഘിച്ച് സംഘം ഡ്രൈവര്‍മാരെ ശല്യപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

Read More