Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, February 20
    Breaking:
    • സൗദി കിരീടാവകാശി മസ്ജിദുന്നബവിയില്‍ സിയാറത്ത് നടത്തി
    • ശമ്പള വർധന; സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നാളെ പണിമുടക്കും
    • ഗസ്സയിൽ 450 കോടിയുടെ ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കും, പ്രഖ്യാപനവുമായി ഫിഫ
    • 19 മൈൽ അകലെയുള്ള സ്കൂളിലേക്ക് മകനെ തനിച്ച് നടക്കാനയച്ച സംഭവത്തിൽ മാതാവ് അറസ്റ്റിൽ
    • ഇന്ത്യ എഐ ഉച്ചകോടി: ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ ഷർട്ട് ഊരി പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഇന്ത്യയുടെ സൗന്ദര്യം മതേതരത്വം: അബ്ദുറഹ്മാൻ ജമലുലൈലി തങ്ങൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/08/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബുറൈദ: ഇന്ത്യയുടെ സൗന്ദര്യം മതേതരത്വം ആണെന്നും ഫാസിസ്റ്റുകളും ഏകാധിപതികളും മതത്തിന്റെ പേരിൽ നമ്മുടെ നാടിനെ ഭിന്നിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഇന്ത്യൻ ജനത നൽകിയ തിരിച്ചടിയാണ് കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പുകളിൽ കണ്ടെതെന്നും സമസ്ത ഇസ്ലാമിക്‌ സെന്റർ ബുറൈദ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് അബ്ദുറഹ്മാൻ ജമലുലൈലി തങ്ങൾ അഭിപ്രായപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെ 78 -ാം വാർഷികദിനത്തിന്റെ ഭാഗമായി ‘മതേതരത്വം ഇന്ത്യയുടെ മതം’ എന്നപേരിൽ സമസ്ത ഇസ്ലാമിക്‌ സെന്റർ ബുറൈദ സെൻട്രൽ കമ്മിറ്റി ബുറൈദയിൽ നടത്തിയ രാഷ്ട്രരക്ഷാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങൾ. ബഷീർ ഫൈസി അമ്മിനിക്കാട് അദ്ധ്യക്ഷത വഹിച്ചു. കെ.എം.സി.സി ബുറൈദ ജനറൽ സെക്രട്ടറി ബഷീർ വെള്ളില, സാമൂഹ്യ പ്രവർത്തകൻ ഫൈസൽ ആലത്തൂർ, എന്നിവർ സംസാരിച്ചു. റഫീഖ് അരീക്കോട് സ്വാഗതവും ഷബീറലി ചാലാട് നന്ദിയും പറഞ്ഞു.

    സൈതലവി കോട്ടപ്പുറം, നാസർ ഫൈസി തരുവണ, റഫീഖ് ചെങ്ങളായി, ശരീഫ് മാങ്കടവ്, സാജിദ് വയനാട്, ഉമ്മർ മാവൂർ,കരീം കോട്ടക്കൽ, ഹുസൈൻ പട്ടാമ്പി, ഇസ്മായിൽ ചെറു കുളമ്പ്, ഹാരിസ് കോഴിചെന, അൻസാർ പാലക്കാട്, സലാം പുളിക്കൽ, ഹാരിസ് അമ്മിനിക്കാട് എന്നിവർ നേതൃത്വം നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Buriadah KMCC
    Latest News
    സൗദി കിരീടാവകാശി മസ്ജിദുന്നബവിയില്‍ സിയാറത്ത് നടത്തി
    20/02/2026
    ശമ്പള വർധന; സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നാളെ പണിമുടക്കും
    20/02/2026
    ഗസ്സയിൽ 450 കോടിയുടെ ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കും, പ്രഖ്യാപനവുമായി ഫിഫ
    20/02/2026
    19 മൈൽ അകലെയുള്ള സ്കൂളിലേക്ക് മകനെ തനിച്ച് നടക്കാനയച്ച സംഭവത്തിൽ മാതാവ് അറസ്റ്റിൽ
    20/02/2026
    ഇന്ത്യ എഐ ഉച്ചകോടി: ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ ഷർട്ട് ഊരി പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ
    20/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.