മെനിഞ്ചൈറ്റിസ് വാക്‌സിനേഷന്‍ ഇല്ലാതെ ഹജ് പാക്കേജുകള്‍ പരിശോധിക്കാനോ പാക്കേജിന്റെ ഭാഗമാകനോ കഴിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
സൗദി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത സൗദി ബാങ്കുകളും രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിദേശ ബാങ്ക് ശാഖകളും ആകെ കൈവരിച്ച ലാഭമാണിത്