ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കുകയും മതിയായ സമയം നല്‍കുകയും ചെയ്ത ശേഷമാണ് കണക്ഷന്‍ വിച്ഛേദിക്കാന്‍ നടപടി സ്വീകരിച്ചത്.
മലപ്പുറം ജില്ലാ കെ എം സി സി വനിത വിഗ് കുടുംബിനികൾക്കും വിദ്യാർത്ഥികൾക്കുമായി മെഹന്തി മത്സരവും ചിത്ര രചനാ മത്സരവും ഇശൽ നൈറ്റും സംഘടിപ്പിച്ചു