വൈദ്യുതി സ്തംഭനം അടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം വൈദ്യുതി വരിക്കാര്‍ക്ക് ആകെ 15.8 കോടി റിയാല്‍ നഷ്ടപരിഹാരമായി വിതരണം ചെയ്തതായി സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി വെളിപ്പെടുത്തി
പൊതുസ്ഥലത്തു വെച്ച് യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യെമനി യുവാവിനെ സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി ഏകോപനം നടത്തി അറസ്റ്റ് ചെയ്തതായി അല്‍ജൗഫ് പോലീസ് അറിയിച്ചു