Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, June 7
    Breaking:
    • സർജറിയില്ലാതെ കുറച്ചത് 120 കിലോ; രഹസ്യം വെളിപ്പെടുത്തി അദ്‌നാൻ സമി
    • ഹജ്: 16 തീർഥാടകർക്ക് ഓപ്പൺ ഹാർട്ട് സർജറി; ചൂടുമൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ 90 ശതമാനം കുറഞ്ഞു
    • വരുമോ വീണ്ടുമൊരു അർജന്റീന-സൗദി പോരാട്ടം, അതും കേരളത്തിൽ
    • നാളെ ക്രിസ്റ്റ്യാനോ, അടുത്ത വർഷം മെസ്സി; സൂപ്പർ താരങ്ങളെ നേരിടാൻ യമാൽ; പോരാട്ടങ്ങൾ തീപാറും
    • കാനഡയിലെ ജി7 ഉച്ചകോടിയിൽ മോദി പങ്കെടുക്കും; ക്ഷണം സ്വീകരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    ഒ.ഐ.സി.സി ആലപ്പുഴ ജില്ല കമ്മിറ്റി ഉമ്മന്‍ ചാണ്ടി സ്മാരക സ്‌കോളര്‍ഷിപ്പ് വിതരണം ആഗസ്റ്റ് 18 ന്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/08/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- ഒഐസിസി ആലപ്പുഴ റിയാദ് ജില്ലാ കമ്മറ്റി പ്രഖ്യാപിച്ച ഉമ്മന്‍ ചാണ്ടി സ്മാരക സ്‌കോളര്‍ഷിപ്പ് ആഗസ്ത് 18ന് വിതരണം ചെയ്യും. അമ്പലപ്പുഴ ബ്ലോക്ക് കമ്മറ്റി ഓഡിറ്റോറിയത്തില്‍ രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടി കെ സി വേണുഗോപാല്‍ എം പി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ അധ്യക്ഷത വഹിക്കും.

    അഡ്വ. ബി ബാബു പ്രസാദ് (പ്രസിഡന്റ്, ഡിസിസി ആലപ്പുഴ), അഡ്വ. എം. ലിജു (കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം), എ എ ഷുക്കൂര്‍, (കെപിസിസി ജന. സെക്രട്ടറി), പഴകുളം മധു (കെപിസിസി ജന. സെക്രട്ടറി), കെ. പി ശ്രീകുമാര്‍ (കെപിസിസി ജന. സെക്രട്ടറി), അഡ്വ. അനില്‍ ബോസ് (കെപിസിസി വക്താവ്), സലിം കളക്കര (വൈസ് പ്രസിഡന്റ്, ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി, റിയാദ്), ടി എ ഹമീദ് (ബ്ലോക് കമ്മിറ്റി പ്രസിഡന്റ്, അമ്പലപ്പുഴ), ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍, ഷിഹാബ് പോളക്കുളം (മുന്‍ ട്രഷറര്‍, ഒഐസിസി റിയാദ് ആലപ്പുഴ), ഷാജി സോന (ജന. സെക്രട്ടറി, ഒഐസിസി, നാഷണല്‍ കമ്മറ്റി), മജീദ് ചിങ്ങോലി (പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍, സ്‌കോളര്‍ഷിപ്പ്), സജി വളളികുന്നം (വൈസ് പ്രസിഡന്റ്), ഹാഷിം ചിയാംവെളി (സെക്രട്ടറി,)നൗഷാദ് കറ്റാനം എന്നിവര്‍ പങ്കെടുക്കും.
    ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 19 വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ് വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സുഗതന്‍ നൂറനാട്, നൗഷാദ് കറ്റാനം, സയ്ഫ് കായംകുളം, ഖമറുദ്ദീന്‍ താമരക്കുളം, ഷിബു ഉസ്മാന്‍, ബിജു വെണ്മണി, ഷബീര്‍ വരിക്കപ്പള്ളി എന്നിവരടങ്ങിയ സമിതിയാണ് സ്‌ക്കോളര്‍ഷിപിനര്‍ഹരായവരെ തെരഞ്ഞെടുത്തത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    സർജറിയില്ലാതെ കുറച്ചത് 120 കിലോ; രഹസ്യം വെളിപ്പെടുത്തി അദ്‌നാൻ സമി
    07/06/2025
    ഹജ്: 16 തീർഥാടകർക്ക് ഓപ്പൺ ഹാർട്ട് സർജറി; ചൂടുമൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ 90 ശതമാനം കുറഞ്ഞു
    07/06/2025
    വരുമോ വീണ്ടുമൊരു അർജന്റീന-സൗദി പോരാട്ടം, അതും കേരളത്തിൽ
    07/06/2025
    നാളെ ക്രിസ്റ്റ്യാനോ, അടുത്ത വർഷം മെസ്സി; സൂപ്പർ താരങ്ങളെ നേരിടാൻ യമാൽ; പോരാട്ടങ്ങൾ തീപാറും
    07/06/2025
    കാനഡയിലെ ജി7 ഉച്ചകോടിയിൽ മോദി പങ്കെടുക്കും; ക്ഷണം സ്വീകരിച്ചു
    07/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.