Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Sunday, June 29
    Breaking:
    • സൗദിയില്‍ തൊഴിലില്ലായ്മ നിരക്ക് 6.3 ശതമാനമായി കുറഞ്ഞു, വിഷന്‍ 2030 ലക്ഷ്യം മറികടന്നു
    • റിയാദിൽ യുവതികൾക്കെതിരെ ലൈംഗികാതിക്രമം: ഏഴംഗ സംഘം പിടിയിൽ
    • അനീഷ കുഴിയെടുക്കുന്നത് കണ്ടെന്ന് അയല്‍വാസി; ശേഷം ബക്കറ്റില്‍ എന്തോ കൊണ്ടു വന്നു, നിര്‍ണായക മൊഴി
    • പോലീസ് വേഷത്തിൽ കവർച്ച: മക്കയിൽ പ്രതികൾക്ക് വധശിക്ഷ
    • തോക്കുമായി നടന്ന യുവാക്കൾ ജിദ്ദയിൽ പിടിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Gulf»Saudi Arabia

    ജിദ്ദയിൽ മേലങ്ങാടി വെൽഫയർ അസോസിയേഷന് പുതിയ കമ്മറ്റി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/08/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: കൊണ്ടോട്ടി മേലങ്ങാടിയിലെ ജിദ്ദയിലെ പ്രവാസി കൂട്ടായ്മയായ മേലങ്ങാടി വെൽഫയർ അസോസിയേഷന് (മേവ) പുതിയ കമ്മറ്റി രൂപീകരിച്ചു. 2024-26 കാലയളവിലേക്കുള്ള പുതിയ കമ്മറ്റിയിൽ ചുള്ളിയൻ ബഷീർ (പ്രസിഡണ്ട്), സലീം മധുവായി (ജനറൽ സെക്രട്ടറി), ഫൈറൂസ് കെ.കെ (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. ചുള്ളിയൻ റഷീദ്, ആലങ്ങാടൻ നൌഷാദ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും, ഗഫൂർ പുതിയകത്ത്, ബഷീർ കൊമ്മേരി എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അഷ്റഫ് പയനിപ്പറമ്പൻ, ഇർഷാദ് കളത്തിങ്ങൽ എന്നിവരെ വെൽഫയർ വിഭാഗം കോഡിനേറ്റർമാരായും, മൊഹസിൻ K, റയീസ് K, സൽമാൻ P എന്നിവരെ യൂത്ത് വിംങ് കോഡിനേറ്റർമാരായും തിരഞ്ഞെടുത്തു. ഇവരുൾപ്പെടെ ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരുപത് അംഗങ്ങളെയാണ് പുതിയ കമ്മറ്റിയിലേക്ക് തിരഞ്ഞെടുത്തത്.

    സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കുന്നതിൻ്റെ ഭാഗമായി വനിതാ വിംഗും, യൂത്ത് വിംഗും രൂപീകരിച്ചു. ജിദ്ദയിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡണ്ട് കബീർ കൊണ്ടോട്ടി തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി. പ്രവാസ ജീവതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ മുൻകാല അംഗങ്ങളിൽ പ്രയാസങ്ങളനുഭവിക്കന്നവരെ കണ്ടെത്തി ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് പുതിയ കമ്മറ്റി വ്യക്തമാക്കി, മുൻ പ്രവാസികൾക്ക് മുഖ്യ പരിഗണന നൽകികൊണ്ടുള്ള പ്രവർത്തനങ്ങളായിരിക്കും പുതിയ കമ്മറ്റിയുടെതെന്നും ഭാരവാഹികൾ അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Jeddah Melangadi MEWA
    Latest News
    സൗദിയില്‍ തൊഴിലില്ലായ്മ നിരക്ക് 6.3 ശതമാനമായി കുറഞ്ഞു, വിഷന്‍ 2030 ലക്ഷ്യം മറികടന്നു
    29/06/2025
    റിയാദിൽ യുവതികൾക്കെതിരെ ലൈംഗികാതിക്രമം: ഏഴംഗ സംഘം പിടിയിൽ
    29/06/2025
    അനീഷ കുഴിയെടുക്കുന്നത് കണ്ടെന്ന് അയല്‍വാസി; ശേഷം ബക്കറ്റില്‍ എന്തോ കൊണ്ടു വന്നു, നിര്‍ണായക മൊഴി
    29/06/2025
    പോലീസ് വേഷത്തിൽ കവർച്ച: മക്കയിൽ പ്രതികൾക്ക് വധശിക്ഷ
    29/06/2025
    തോക്കുമായി നടന്ന യുവാക്കൾ ജിദ്ദയിൽ പിടിയിൽ
    29/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.