Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, June 18
    Breaking:
    • കെ.എൻ.എ ഖാദർ രചിച്ച വെടിമുഴങ്ങുന്നതാർക്കു വേണ്ടി പുസ്തകം പ്രകാശനം ചെയ്തു
    • ഇറാനിൽ നിന്ന് 110 ഇന്ത്യൻ വിദ്യാർത്ഥികളുമായുള്ള വിമാനം പുറപ്പെട്ടു- VIDEO
    • നാലര പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിട, രാജു ഇക്ക റിയാദിൽനിന്ന് നാട്ടിലേക്ക് മടങ്ങി
    • ‘യുദ്ധത്തിൽ ഇടപെട്ടാൽ അമേരിക്കക്ക് സർവനാശം; അടിച്ചേൽപ്പിക്കുന്ന സമാധാനം ഇറാന് വേണ്ട’ – ഖാംനഈ
    • ആർ.എസ്.എസുമായി ഇന്നലെയും ബന്ധമില്ല, ഇന്നുമില്ല,നാളെയുമില്ല- മുഖ്യമന്ത്രി പിണറായി വിജയൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    ജിദ്ദ ലേൺ ദി ഖുർആൻ ഓഫ് ലൈൻ മോഡൽ പരീക്ഷ നവംബർ 1ന്, രജിസ്ട്രേഷൻ ആരംഭിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/10/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: ലേൺ ദി ഖുർആൻ ഓഫ് ലൈൻ മോഡൽ പരീക്ഷയുടെ രജിസ്ട്രേഷൻ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ ആരംഭിച്ചു. 2024 നവംബർ 1ന് വൈകുന്നേരം നാലു മണി മുതൽ 5.30 വരെ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിലാണ് പരീക്ഷ. 2000-ൽ ആരംഭിച്ച ലേൺ ദ ഖുർആൻ സംരംഭം അനുസ്യൂതമായ 18 ഘട്ടങ്ങളിലൂടെ ഒരുവട്ടം പൂർത്തീകരിച്ചു. പുനരാവർത്തനത്തിന്റെ ഏഴാംഘട്ട പാഠഭാഗമായി മുഹമ്മദ് അമാനി മൗലവി രചിച്ച വിശുദ്ധ ഖുർആൻ വിവരണത്തിന്റെ സൂറ:സ്വാദ്, സുമർ, മുഅ്മിൻ വരെ യുള്ള മൂന്ന് അധ്യായങ്ങളാണ് ഉണ്ടാവുക.

    പരീക്ഷയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് ക്യാഷ് പ്രൈസ് നൽകും. ഒന്നാം സമ്മാനം 5000 രൂപയും രണ്ടാം സമ്മാനം 3000 രൂപയും, മൂന്നാം സമ്മാനം 2000 രൂപയുമാണ് ലഭിക്കുക. രജിസ്ട്രേഷന് വേണ്ടി താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു. 012- 6532 022, 055 627 8966, 050 443 4023, 050 939 6416.

    രജിസ്ട്രേഷൻ ലിങ്ക്

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Learn the Quran Registration
    Latest News
    കെ.എൻ.എ ഖാദർ രചിച്ച വെടിമുഴങ്ങുന്നതാർക്കു വേണ്ടി പുസ്തകം പ്രകാശനം ചെയ്തു
    18/06/2025
    ഇറാനിൽ നിന്ന് 110 ഇന്ത്യൻ വിദ്യാർത്ഥികളുമായുള്ള വിമാനം പുറപ്പെട്ടു- VIDEO
    18/06/2025
    നാലര പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിട, രാജു ഇക്ക റിയാദിൽനിന്ന് നാട്ടിലേക്ക് മടങ്ങി
    18/06/2025
    ‘യുദ്ധത്തിൽ ഇടപെട്ടാൽ അമേരിക്കക്ക് സർവനാശം; അടിച്ചേൽപ്പിക്കുന്ന സമാധാനം ഇറാന് വേണ്ട’ – ഖാംനഈ
    18/06/2025
    ആർ.എസ്.എസുമായി ഇന്നലെയും ബന്ധമില്ല, ഇന്നുമില്ല,നാളെയുമില്ല- മുഖ്യമന്ത്രി പിണറായി വിജയൻ
    18/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.