Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, May 14
    Breaking:
    • പാകിസ്ഥാന്‍ പിടികൂടിയ ബി.എസ്.എഫ് ജവാനെ മോചിപ്പിച്ചു
    • സൗദി-അമേരിക്കൻ പങ്കാളിത്തത്തിന്റെ കാതൽ റോബോട്ടിക്‌സും നിർമിത ബുദ്ധിയും ആകുമെന്ന് എലോൺ മസ്‌ക്
    • മുൻ പ്രതിരോധ സെക്രട്ടറി അജയ്കുമാർ യു.പി.എസ്‌.സി ചെയർമാൻ
    • സൗദിയിൽ സെൽഫ് ഡ്രൈവിംഗ് വാഹനങ്ങൾ പുറത്തിറക്കാൻ കരാർ
    • കഅ്ബാലയത്തെ അണിയിച്ച കിസ്‌വ ഉയർത്തിക്കെട്ടി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    ജിദ്ദ കെ.എം.സി.സിയുടെ ഉപസമിതികൾ രൂപീകരിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/10/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മറ്റിക്ക് കീഴിൽ വിവിധ ഉപസമിതികൾ നിലവിൽ വന്നു. വിവിധ മേഖലകളിൽ ശ്രദ്ധകേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതിനുവേണ്ടിയുള്ള സമിതികൾ വിവിധോന്മുഖങ്ങളായ മേഖലകളിലെ പ്രവർത്തങ്ങൾക്ക് നേതൃത്വം കൊടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിവിധ സബ് കമ്മിറ്റി ഭാരവാഹികൾ ഇവരാണ്.
    വെൽഫെയർ വിങ്- മുഹമ്മദ് കുട്ടി പാണ്ടിക്കാട് (ചെയർമാൻ), നൗഫൽ റീഹൈലി (ജനറൽ കൺവീനർ)
    ലീഗൽ സെൽ – നൗഷാദ് ഇബ്രാഹിം (കോഡിനേറ്റർ) സൈബർ വിങ് – ഫൈറൂസ് കെ കെ (ചെയർമാൻ), അൽ മുർത്തു (കൺവീനർ), അഫ്‌സൽ നാറാണത്ത് (ടെക്നിക്കൽ കോഡിനേറ്റർ)

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സാംസ്കാരികം- സീതി കൊളക്കാടൻ (ചെയർമാൻ), ശിഹാബ് പുളിക്കൽ (ജനറൽ കൺവീനർ)
    ദഅവ വിങ്ങ്- റസാഖ് അണക്കായി (ചെയർമാൻ), മുഹമ്മദലി മുസ്‌ലിയാർ (കൺവീനർ)
    ജോബ് സെൽ- സക്കീർ മണ്ണാർമല (ചീഫ് കോഡിനേറ്റർ), സമീർ കൊടിത്തൊടിക (കോഡിനേറ്റർ)
    മീഡിയ വിങ്- സുൽഫിക്കർ ഒതായി (ചെയർമാൻ), ജാഫറലി പാലക്കോട് (ജനറൽ കൺവീനർ)
    നോർക്ക & സാമൂഹ്യക്ഷേമ പദ്ധതികൾക്കുവേണ്ടിയുള്ള പ്രവാസി ഹെൽപ്പ് ഡെസ്ക്- കരീം കൂട്ടിലങ്ങാടി (ചെയർമാൻ), സഫീർ ബാവ (കൺവീനർ) പാഠശാല (ചരിത്ര പഠനം), ഷബീർ കോഴിക്കോട് (ചീഫ് കോഡിനേറ്റർ) ഇന്ത്യൻ സ്‌കൂൾ പാരെന്റ്സ് വിങ്- വഹാബ് കൊയിലാണ്ടി (ചെയർമാൻ), ഇല്യാസ് കല്ലിങ്ങൽ (കൺവീനർ) കായികവേദി- ഫത്താഹ് താനൂർ (ചെയർമാൻ), സകരിയ്യ ആറളം (കൺവീനർ)
    വളണ്ടിയർ വിങ്- ഹംസക്കുട്ടി ഇരുമ്പുഴി (കൺവീനർ), റഹ്മത്ത് എരഞ്ഞിക്കൽ (കോഡിനേറ്റർ)

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Jeddah KMCC
    Latest News
    പാകിസ്ഥാന്‍ പിടികൂടിയ ബി.എസ്.എഫ് ജവാനെ മോചിപ്പിച്ചു
    14/05/2025
    സൗദി-അമേരിക്കൻ പങ്കാളിത്തത്തിന്റെ കാതൽ റോബോട്ടിക്‌സും നിർമിത ബുദ്ധിയും ആകുമെന്ന് എലോൺ മസ്‌ക്
    14/05/2025
    മുൻ പ്രതിരോധ സെക്രട്ടറി അജയ്കുമാർ യു.പി.എസ്‌.സി ചെയർമാൻ
    14/05/2025
    സൗദിയിൽ സെൽഫ് ഡ്രൈവിംഗ് വാഹനങ്ങൾ പുറത്തിറക്കാൻ കരാർ
    14/05/2025
    കഅ്ബാലയത്തെ അണിയിച്ച കിസ്‌വ ഉയർത്തിക്കെട്ടി
    14/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.