Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, October 3
    Breaking:
    • ഗ്ലോബൽ സുമൂദ് ഫ്ളോട്ടില്ലയിലെ അവസാന ബോട്ടും ഇസ്രായിൽ പിടിച്ചെടുത്തു
    • ടി.ജെ.എസ്: വാർത്തകളുടെ വാസ്തു ശിൽപി
    • സൗദി-ഒമാൻ അതിർത്തിയിൽ വൻ ലഹരിവേട്ട
    • പ്രമുഖ മാധ്യമ പ്രവർത്തകൻ ടിജെഎസ് ജോർജ് അന്തരിച്ചു
    • ഒടിപി നിർത്തലാക്കാനൊരുങ്ങി യുഎഇ; ഓൺലൈൻ തട്ടിപ്പിന് ചെക്ക് വെച്ച് ബാങ്കുകൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഇന്തോനേഷ്യന്‍ തീര്‍ഥാടകക്ക് മക്കയിലെ വിശുദ്ധഹറമിന്റെ മുറ്റത്ത് സുഖപ്രസവം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/06/2025 Saudi Arabia Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക – ഇന്തോനേഷ്യന്‍ തീര്‍ഥാടകക്ക് വിശുദ്ധ ഹറമിന്റെ മുറ്റത്ത് സുഖപ്രസവം. ഹറമിന്റെ തെക്കു ഭാഗത്തെ മുറ്റത്താണ് തീര്‍ഥാടകക്ക് ഇന്ന് രാവിലെ പ്രസവവേദന ആരംഭിച്ചത്. ഇത സംബന്ധിച്ച് രാവിലെ 9.21 ന് റെഡ് ക്രസന്റ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചു. ഉടന്‍ തന്നെ റെഡ് ക്രസന്റ് സംഘം സ്ഥലത്തെത്തുകയും അംഗീകൃത മെഡിക്കല്‍ പ്രോട്ടോകോള്‍ പ്രകാരം സംഭവസ്ഥലത്തു വെച്ച് വിജയകരമായി പ്രസവ പ്രക്രിയ നടത്തുകയും ചെയ്തു.

    خدمات #الهلال_الأحمر_السعودي في رحاب أطهر البقاع، شرف نعتز به لرعاية #ضيوف_الرحمن 🇸🇦🚑 pic.twitter.com/U8MToWTb2O

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — هيئة الهلال الأحمر السعودي (@mediasrca) November 15, 2024

    കൂടുതല്‍ പരിചരണത്തിനായി അമ്മയെയും നവജാതശിശുവിനെയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും ആരോഗ്യനില ഭദ്രമാണ്. ഇത്തരം അടിയന്തിര സാഹചര്യങ്ങളില്‍ 997 എന്ന നമ്പറില്‍ വിളിച്ചോ അസ്അഫ്നി ആപ്ലിക്കേഷന്‍ വഴിയോ തവക്കല്‍നാ ആപ്ലിക്കേഷനിലെ ദുരിത കോള്‍ ഫീച്ചര്‍ ഉപയോഗിച്ചോ ആംബുലന്‍സ് സേവനങ്ങള്‍ ആവശ്യപ്പെടാമെന്ന് അധികൃതർ അറിയിച്ചു. ഇത് ഉയര്‍ന്ന കൃത്യതയോടെ സ്ഥലം നിര്‍ണയിക്കുന്നതിനും ആംബുലന്‍സ്-ആരോഗ്യ സംഘങ്ങൾക്ക് ഉടനടി സ്ഥലത്ത് എത്താൻ സഹായിക്കുമെന്നും അതോറിറ്റി അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hajj Haram Indonesia Makkah
    Latest News
    ഗ്ലോബൽ സുമൂദ് ഫ്ളോട്ടില്ലയിലെ അവസാന ബോട്ടും ഇസ്രായിൽ പിടിച്ചെടുത്തു
    03/10/2025
    ടി.ജെ.എസ്: വാർത്തകളുടെ വാസ്തു ശിൽപി
    03/10/2025
    സൗദി-ഒമാൻ അതിർത്തിയിൽ വൻ ലഹരിവേട്ട
    03/10/2025
    പ്രമുഖ മാധ്യമ പ്രവർത്തകൻ ടിജെഎസ് ജോർജ് അന്തരിച്ചു
    03/10/2025
    ഒടിപി നിർത്തലാക്കാനൊരുങ്ങി യുഎഇ; ഓൺലൈൻ തട്ടിപ്പിന് ചെക്ക് വെച്ച് ബാങ്കുകൾ
    03/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version