Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, July 18
    Breaking:
    • മമ്മൂട്ടി മികച്ച നടൻ, കാർത്തിക് ആര്യക്കൊപ്പം അവാർഡ് പങ്കിട്ടു, ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള ചിത്രം
    • അവസാനത്തെ ചിരി ആരുടേത്, സ്പെയിനോ, അർജന്റീനയോ?. തന്ത്രങ്ങളെന്തെല്ലാം
    • ചരിത്രത്തിൽ ഇടം നേടി വിക്രം 1; ഇന്ത്യയുടെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണം വിജയം കുറിച്ചു
    • മലപ്പുറം തിരൂർ സ്വദേശി റിയാദിൽ മരണപ്പെട്ടു
    • സൗദിയില്‍ ഇനി രണ്ടാഴ്ച കനത്ത ചൂട്, ഈത്തപ്പഴം പഴുക്കുന്ന കാലം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ലുലു ഹൈപർ മാര്‍ക്കറ്റില്‍ ഇന്ത്യന്‍ ഫെസ്റ്റ് തുടങ്ങി, ഇന്ത്യൻ രുചികൾ ആസ്വദിക്കാൻ അവസരം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/01/2025 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സാംസ്‌കാരിക ബന്ധം ഊഷ്മളമാക്കി ലുലു ഹൈപര്‍മാര്‍ക്കറ്റുകളില്‍ ലുലു ഇന്ത്യ ഫെസ്റ്റ് 2025 തുടങ്ങി. ഉപഭോക്താക്കള്‍ക്ക് ഇന്ത്യന്‍ രുചികളും ഉല്‍പന്നങ്ങളും സാംസ്‌കാരിക ആഘോഷങ്ങളും വാഗ്ദാനം ചെയ്യുന്ന ഈ ഫെസ്റ്റ് ജനുവരി 30ന് അവസാനിക്കും. റിയാദ് മുറബ്ബ അവന്യു മാളിലെ ലുലു ഹൈപര്‍മാര്‍ക്കറ്റില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. പര്‍പ്പിള്‍ കാര്‍പെറ്റ് വിരിച്ചും പൂച്ചെണ്ടും പരമ്പരാഗത പുഷ്പമാലയും നല്‍കിയാണ് അംബാസഡറെ സ്വീകരിച്ചത്. പത്ത് സംസ്ഥാനങ്ങളുടെ പാചക വൈവിധ്യങ്ങള്‍ ആസ്വദിച്ചും വിഭവങ്ങളെ വിശദീകരിക്കുന്ന റോബോട്ടുകളുമായി സംവദിച്ചും അതിഥികള്‍ ഇന്ത്യന്‍ ഫെസ്റ്റ് ചുറ്റിക്കണ്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എപിഇഡിഎയുമായി സഹകരിച്ച് ഓര്‍ഗാനിക് ഉല്‍പന്നങ്ങളും ഫെസ്റ്റിവലില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഫ്രഷ് ഇന്ത്യന്‍ പഴങ്ങളും പച്ചക്കറികളും ഇരു രാജ്യങ്ങളുടെയും വിഭവങ്ങളും നിരത്തിയ മേളയില്‍ സൗദി ഷെഫുമാരുടെ ലൈവ് കുക്കിംഗും ആകര്‍ഷകമാണ്. ഇന്ത്യയുടെയും സൗദിയുടെയും സാംസ്‌കാരിക സമന്വയും വിളിച്ചറിയിച്ച് ഇന്ത്യന്‍ ഡാന്‍സ് പ്രദര്‍ശനവുമുണ്ട്. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സൗഹൃദത്തിന്റെ ആഘോഷമാണ് ഈ ഉത്സവം. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളെയും സാംസ്‌കാരിക ബന്ധങ്ങളെയും എങ്ങനെ ബഹുമാനിക്കാമെന്നതിനും ഇരു രാജ്യങ്ങള്‍ക്കിടയില്‍ പരസ്പര ബഹുമാനവും ധാരണയും വളര്‍ത്തിയെടുക്കാമെന്നതിനും ലുലു ഇന്ത്യ ഫെസ്റ്റ് ഉദാഹരണമാണമെന്ന് അംബാസഡര്‍ പറഞ്ഞു.

    ലുലു ഇന്ത്യ ഫെസ്റ്റ് ഇന്ത്യന്‍ പൈതൃകത്തിന്റെ ആഘോഷവും സൗദി അറേബ്യക്കും ഇന്ത്യക്കുമിടയില്‍ വളര്‍ന്നുവരുന്ന പങ്കാളിത്തത്തിന്റെ പ്രതീകവുമാണണെന്ന് ഇന്ത്യന്‍ ഫെസ്റ്റെന്ന് ലുലു ഹൈപര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ ഷഹീം മുഹമ്മദ് പറഞ്ഞു. സംസ്‌കാരങ്ങളെ ബന്ധിപ്പിക്കുന്നതിലും സമൂഹങ്ങളെ ഒന്നിപ്പിക്കുന്നതിലും ഞങ്ങള്‍ അഭിമാനിക്കുന്നു. സാംസ്‌കാരിക കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനും ഈ രണ്ട് മഹത്തായ രാജ്യങ്ങള്‍ തമ്മിലുള്ള വാണിജ്യ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ഫെസ്റ്റ് വഴി വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hyper market Lulu
    Latest News
    മമ്മൂട്ടി മികച്ച നടൻ, കാർത്തിക് ആര്യക്കൊപ്പം അവാർഡ് പങ്കിട്ടു, ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള ചിത്രം
    18/07/2026
    അവസാനത്തെ ചിരി ആരുടേത്, സ്പെയിനോ, അർജന്റീനയോ?. തന്ത്രങ്ങളെന്തെല്ലാം
    18/07/2026
    ചരിത്രത്തിൽ ഇടം നേടി വിക്രം 1; ഇന്ത്യയുടെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണം വിജയം കുറിച്ചു
    18/07/2026
    മലപ്പുറം തിരൂർ സ്വദേശി റിയാദിൽ മരണപ്പെട്ടു
    18/07/2026
    സൗദിയില്‍ ഇനി രണ്ടാഴ്ച കനത്ത ചൂട്, ഈത്തപ്പഴം പഴുക്കുന്ന കാലം
    18/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.