Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 7
    Breaking:
    • കിഴക്കന്‍ പ്രവിശ്യയില്‍ 43 ട്രാഫിക്സിഗ്നലുകള്‍ നീക്കം ചെയ്തു
    • ഫലസ്തീന്‍ വംശജന്‍ അടക്കം രണ്ട് മൊസാദ് ഏജന്റുമാരെ തുര്‍ക്കി അറസ്റ്റ് ചെയ്തു
    • വിവാഹാഘോഷത്തിന്റെ ചൂടാറും മുമ്പ് വാഹനാപകടത്തില്‍ വധൂവരന്മാര്‍ക്ക് ദാരുണാന്ത്യം
    • മയക്കുമരുന്ന് കേസില്‍ ഇന്ത്യക്കാരന്‍ അറസ്റ്റില്‍
    • സൗദി ബാങ്കുകള്‍ ഓരോ മണിക്കൂറിലും ഒരു കോടിയിലേറെ റിയാല്‍ ലാഭം നേടുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    മയക്കുമരുന്ന് കേസില്‍ ഇന്ത്യക്കാരന്‍ അറസ്റ്റില്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/02/2026 Saudi Arabia Gulf Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അല്‍ബാഹ – അതിമാരക രാസലഹരി വിതരണം ചെയ്യുന്ന മേഖലയില്‍ പ്രവര്‍ത്തിച്ച ഇന്ത്യന്‍ പ്രവാസിയെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ അല്‍ബാഹയില്‍ നിന്ന് അറസ്റ്റ് ചെയ്തു. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു. ലഹരി ഗുളികകള്‍ വിതരണം ചെയ്ത രണ്ടു ബംഗ്ലാദേശുകാരെ കിഴക്കന്‍ പ്രവിശ്യയില്‍ നിന്നും അറസ്റ്റ് ചെയ്തതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ അറിയിച്ചു.

    മയക്കുമരുന്ന് കടത്ത്, വിതരണം എന്നിവയുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങള്‍ ലഭിച്ചാല്‍ മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ 911 എന്ന നമ്പറിലും മറ്റ് പ്രവിശ്യകളില്‍ 999, 994 എന്നീ നമ്പറുകളിലും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോളിന്റെ 995 എന്ന നമ്പറിലും അറിയിക്കണമെന്ന് സുരക്ഷാ വകുപ്പുകള്‍ സൗദി പൗരന്മാരോടും പ്രവാസികളോടും ആവശ്യപ്പെട്ടു. മയക്കമരുന്ന് കടത്തുകാരെയും വിതരണക്കാരെയും കുറിച്ച് നല്‍കുന്ന വിവരങ്ങള്‍ പൂര്‍ണ്ണമായ രഹസ്യസ്വഭാവത്തോടെ കൈകാര്യം ചെയ്യുമെന്നും വിവരം നല്‍കുന്നവര്‍ യാതൊരുവിധ ഉത്തരവാദിത്തവും വഹിക്കേണ്ടിവരില്ലെന്നും സുരക്ഷാ വകുപ്പുകള്‍ വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Drugs Indian expat arrested Saudi News
    Latest News
    കിഴക്കന്‍ പ്രവിശ്യയില്‍ 43 ട്രാഫിക്സിഗ്നലുകള്‍ നീക്കം ചെയ്തു
    07/02/2026
    ഫലസ്തീന്‍ വംശജന്‍ അടക്കം രണ്ട് മൊസാദ് ഏജന്റുമാരെ തുര്‍ക്കി അറസ്റ്റ് ചെയ്തു
    07/02/2026
    വിവാഹാഘോഷത്തിന്റെ ചൂടാറും മുമ്പ് വാഹനാപകടത്തില്‍ വധൂവരന്മാര്‍ക്ക് ദാരുണാന്ത്യം
    07/02/2026
    മയക്കുമരുന്ന് കേസില്‍ ഇന്ത്യക്കാരന്‍ അറസ്റ്റില്‍
    07/02/2026
    സൗദി ബാങ്കുകള്‍ ഓരോ മണിക്കൂറിലും ഒരു കോടിയിലേറെ റിയാല്‍ ലാഭം നേടുന്നു
    06/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.